"സെമിത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: id:Permakaman
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: mrj:Шӹгерлӓ; cosmetic changes
വരി 1:
{{prettyurl|Cemetery}}
[[Imageപ്രമാണം:Grave stone2.JPG|thumb|ജപ്പാനിലെ ക്യോട്ടോയിലുള്ള ഒരു ശവക്കോട്ട]]
മരിച്ച ശേഷം ശരീരം അടക്കം‌ചെയ്യാനുപയോഗിച്ചിരുന്ന പൊതുശ്മശാനം ആണ് '''ശവക്കോട്ട'''. പണ്ട് ശവക്കോട്ടക്കു കാവൽക്കാർ ഉണ്ടാകാറുണ്ടായിരുന്നു.
ശവക്കോട്ടയുടെ ഒരു മൂലയിലായി "അസ്‌ഥിക്കുഴി"യും‌ ഉണ്ടാവാറുണ്ട്. ശവക്കോട്ടയിൽ‌ കല്ലറകളിൽ‌ സം‌സ്കരിക്കുന്ന ശവം‌ നീക്കുമ്പോൾ‌ കിട്ടുന്ന അസ്ഥികളാണ് ഈ കുഴികളിൽ‌ ഇടുന്നത്. ഇത്തരം‌ ശവക്കോട്ടകളിൽ‌ വിവധതരം‌ പൂച്ചെടികൾ‌ വെച്ചുപിടിപ്പിക്കുക പതിവാണ്. ശവക്കോട്ടകൾ‌ പലയിടത്തും‌ പ്രത്യേകം‌ മതിൽ‌ കെട്ടി മറച്ചിരിക്കും‌. വൈദ്യുതിസ്മശാനങ്ങളുടെ ആവിർ‌ഭാവത്തോടെ പലയിടത്തും‌ അത്തരം‌ ശവസം‌സ്കാരരീതികൾ‌ അനുവർ‌ത്തിച്ചു തുടങ്ങിയിട്ടുണ്ട്.
വരി 6:
കൃസ്‌ത്യൻ‌ പള്ളികളോടനുബന്ധിച്ച്‌ ഒരു ശവക്കോട്ടയും‌ കണ്ടുവരുന്നു. മുസ്ലീം മതസ്ഥർ‌ക്കും‌ അവരുടേതായ ശവക്കോട്ടകൾ‌ ഉണ്ട്‌. ഇതും‌ പള്ളികളോടടുത്തു തന്നെയാണു കണ്ടുവരുന്നത്. ഹൈന്ദവവിശ്വാസികൾ‌ക്ക് പൊതുവായൊരു‌ ശവക്കോട്ട കണ്ടുവരുന്നില്ലെങ്കിൽ‌കൂടിയും‌ വിവിധ ജാതിക്കാർ‌ക്കും‌ സാം‌സ്‌കാരികവേദിപോലുള്ള സം‌ഘടനകളുടെ കീഴിലുമൊക്കെയായി പലയിടത്തും‌ ശവക്കോട്ടകൾ‌ കണ്ടുവരുന്നു.
 
== ബാഹ്യ കണ്ണികൽ ==
{{Commons category|Cemeteries}}
 
വരി 51:
[[lv:Kapsēta]]
[[mk:Гробишта]]
[[mrj:Шӹгерлӓ]]
[[nds-nl:Begreefplak]]
[[nl:Begraafplaats]]
"https://ml.wikipedia.org/wiki/സെമിത്തേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്