"ആർത്രോപോഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39:
പത്തുലക്ഷത്തിലധികം അംഗങ്ങളുള്ള വലിയ ഫൈലമാണ് '''ആർത്രോപോഡ'''. ജന്തുവിഭാഗങ്ങളിൽ 80 ശതമാനത്തിലധികവും ഈ വിഭാഗത്തിലുള്ളവയാണ്. [[ബാഹ്യാസ്ഥികൂടം|ബാഹ്യാസ്ഥികൂടമുള്ളതും]] ഖണ്ഡങ്ങളുള്ള ശരീരത്തോടുകൂടിയതുമായ [[നട്ടെല്ല്|നട്ടെല്ലില്ലാത്ത]] ജീവികളാണ് ഇവ. ആർത്രോപോഡ എന്ന ഗ്രീക്ക് വാക്കിനു ('''Arthropoda''' [[Greek language|Greek]] {{lang|el|[[wikt:ἄρθρον|ἄρθρον]]}} ''{{lang|el|árthron}}'', "[[സന്ധി]]", {{lang|el|[[wikt:ποδός|ποδός]]}} ''{{lang|el|podós}}'' "[[കാൽ]]") പല ഭാഗങ്ങൾ ഒട്ടിപ്പിടിച്ച കാലുള്ള ജീവി എന്നാണ് അർത്ഥം.
 
==വിവരണം==
തുറന്ന രക്തചംക്രമണ വ്യവസ്ഥ, ട്രിപ്ലോബ്ലാസ്റ്റി, നാഡീവ്യവസ്ഥ, ദ്വിപാർശ്വസമത,സീലോമിന്റെ സാന്നിധ്യം എന്നിവ ഇവയുടെ പൊതുസ്വഭാവങ്ങളാണ്. [[പ്രാണി|പ്രാണികൾ]] [[arachnid|അരാക്നിഡുകൾ]], [[crustacean|ക്രസ്റ്റേഷ്യനുകൾ]] എന്നിവ ആർത്രോപോഡുകളാണ്. വിവിധ ഖണ്ഡങ്ങൾ കൂടിച്ചേർന്ന ഇവയുടെ ശരീരത്തിലെ ഓരോ ഖണ്ഡങ്ങളിൽ നിന്നും സാധാരണയായി ഒരു ജോഡി കാലുകൾ പുറപ്പെടുന്നു. ഇവയുടെ ഓരോ ഖണ്ഡങ്ങളും ''കൈറ്റിൻ'' എന്ന പദാർത്ഥത്താൽ നിർമ്മിതമായ കട്ടിയുള്ള ബാഹ്യാസ്ഥികൂടത്താൽ നിർമ്മിതമാണ്. ഈ ഖണ്ഡങ്ങൾ പരസ്പരം കൂടിച്ചേരുന്ന ഭാഗങ്ങൾ മൃദുവായതും ചലിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ളതാണ്.
 
==വിഭാഗങ്ങൾ==
ആർത്രോപോഡുകളെ നാലു ഉപ ഫൈലങ്ങളായി തിരിച്ചിരിക്കുന്നു.
# കെലിസെറേറ്റ (Chelicerata)
# ക്രസ്റ്റേഷ്യ (Crustacea)
# ട്രാക്കിയേറ്റ (Tracheata)
# ട്രൈലോബിറ്റ (Trailobita)
 
[[വർഗ്ഗം:ജന്തുജാലം]]
"https://ml.wikipedia.org/wiki/ആർത്രോപോഡ" എന്ന താളിൽനിന്ന് ശേഖരിച്ചത്