"വിൻഡോസ് 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: sl:Windows 7
No edit summary
വരി 32:
}}
 
[[മൈക്രോസോഫ്റ്റ്|മൈക്രോസോഫ്റ്റിന്റെ]] ഏറ്റവും പുതിയ വിൻഡോസ് പതിപ്പ് ആണ് '''വിൻഡോസ് 7'''. ഇത് പേഴ്സണൽ കമ്പ്യൂട്ടറുകൾക്കും ലാപ്ടോപ്പ്, ടാബ് ലെറ്റ് കമ്പ്യൂട്ടറുകൾ, മീഡിയ സെന്റർ കമ്പ്യൂട്ടറുകൾ എന്നിവക്കു വേണ്ടി നിർമ്മിച്ചതാണ്നിർമ്മിച്ച ഒരു ഓപ്പറേറ്റിങ് സോഫ്റ്റ്വെയറാണ് '''വിൻഡോസ് 7'''<ref>{{cite web|url=http://www.news.com/2100-1016_3-6197943.html|first=Mike|last=Ricciuti|title=Next version of Windows: Call it 7|date=July 20, 2007|publisher=CNET News}}</ref>. 2009ഒക്ടോബറിൽ വിപണിയിലെത്തിയ പുതിയ സംവിധാനം വിൻഡോസ് വിസ്റ്റായുടെ തുടർച്ചയായി പുതുക്കി ഉപയോഗിക്കുകയോ അല്ലെങ്കിൽ പുതിയ പ്രവർത്തകസംവിധാനമായി ഉപയോഗിക്കുകയോ ആകാം. ഇത് കമ്പ്യൂട്ടർ നിർമ്മാതാക്കൾക്കായി [[2009]] [[ജൂലൈ 22]] <ref name=rtm> {{cite web|url = http://windowsteamblog.com/blogs/windows7/archive/2009/07/22/windows-7-has-been-released-to-manufacturing.aspx | title = Windows 7 Has Been Released to Manufacturing | author=Brandon LeBlanc}}</ref> നും പൊതു ജനങ്ങൾക്കായി [[2009]] [[ഒക്ടോബർ 22]]-നും<ref name="bott20090511">{{cite web|url=http://www.microsoft.com/presspass/features/2009/Jun09/06-02SteveGuggenheimer.mspx|title=Windows 7 and Windows Server 2008 R2 Timelines Shared at Computex|publisher=Microsoft|date=June 3, 2009|accessdate=2009-06-03}}</ref> പുറത്തിറക്കി. ഇതിന്റെ മുൻഗാമിയായ വിൻഡോസ് വിസ്ത പുറത്തിറങ്ങി മൂന്നു വർഷത്തിനുള്ളിൽ തന്നെ ഈ പതിപ്പും പുറത്തിറങ്ങി.
 
== ഹാർഡ് വെയർ ആവശ്യമായത് ==
"https://ml.wikipedia.org/wiki/വിൻഡോസ്_7" എന്ന താളിൽനിന്ന് ശേഖരിച്ചത്