"കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
*[[മലയാറ്റൂർ]] നിന്ന് 12 കിലോമീറ്റർ അകലെയണ് കാലടി.
*[[മഞ്ഞപ്ര|മഞ്ഞപ്രയിൽ]] നിന്ന് 6 കിലോമീറ്റർ അകലെയാണ് കാലടി.
== വ്യാപാരം , വ്യവസായം ==
 
കേരളത്തിലേ അരി വ്യാപാരത്തിന്റെ സിരാകേന്ദ്രവും , 35% (80/230). <ref> http//www. hindu. com/mp/2003/09/15/stories/2003091500660100.htm </ref> ആധുനിക കമ്പ്യുട്ടരൈസ്ഡ് അരി മില്ലുകളുടെ കേന്ദ്രവും കൂടിയാണ് കാലടി. ബ്രാൻഡഡ് അരിയുടെ ആശയത്തിന്നും അരി വ്യാപാരം കാലടി അരി മില്ലുകൾക്ക് കടപ്പെട്ടിരിക്കുന്നു . മാത്രമല്ലാ ‍സോർട്ടെക്സ് എന്ന പുതിയ മില്ലിംഗ് സമ്പ്രദായം കാലടി മില്ലുകൾ ആണ് പ്രാവർത്തികം ആക്കിയത് .
 
മലഞ്ചരക്കു വ്യാപാരത്തിലേ ജാതിക്കയുടെ പ്രഭവ ഭൂപടത്തിൽ അനന്ന്യ സ്ഥാനമാണ് പ്രധാനപ്പെട്ട സംഭരണ കേന്ദ്രങ്ങളിൽ ഒന്ന് എന്ന നിലയിൽ കാലടിക്ക് ഉള്ളത് .
== സാംസ്കാരികം ==
{{പ്രലേ|കാലടിയിലെ ക്ഷേത്രങ്ങൾ}}
Line 50 ⟶ 54:
ശങ്കര ജയന്തി എല്ലാ വർഷവും [[ഏപ്രിൽ]]-[[മേയ്|മെയ്]] മാസങ്ങളിലായി 5 ദിവസം കൊണ്ടാടുന്നു. [[സെപ്റ്റംബർ]]-[[ഒക്ടോബർ]] മാസങ്ങളിൽ 9 ദിവസങ്ങളിലായി [[നവരാത്രി]] മഹോത്സവവും ആഘോഷിക്കപ്പെടുന്നു. സംഗീത സദസ്സുകളും രഥോത്സവവും മറ്റു ചടങ്ങുകളും നവരാത്രിക്ക് മാറ്റുകൂട്ടുന്നു.
 
== വ്യാപാരം , വ്യവസായം ==
 
കേരളത്തിലേ അരി വ്യാപാരത്തിന്റെ സിരാകേന്ദ്രവും , 35% (80/230). <ref> http//www. hindu. com/mp/2003/09/15/stories/2003091500660100.htm </ref> ആധുനിക കമ്പ്യുട്ടരൈസ്ഡ് അരി മില്ലുകളുടെ കേന്ദ്രവും കൂടിയാണ് കാലടി. ബ്രാൻഡഡ് അരിയുടെ ആശയത്തിന്നും അരി വ്യാപാരം കാലടി അരി മില്ലുകൾക്ക് കടപ്പെട്ടിരിക്കുന്നു . മാത്രമല്ലാ ‍സോർട്ടെക്സ് എന്ന പുതിയ മില്ലിംഗ് സമ്പ്രദായം കാലടി മില്ലുകൾ ആണ് പ്രാവർത്തികം ആക്കിയത് .
 
മലഞ്ചരക്കു വ്യാപാരത്തിലേ ജാതിക്കയുടെ പ്രഭവ ഭൂപടത്തിൽ അനന്ന്യ സ്ഥാനമാണ് പ്രധാനപ്പെട്ട സംഭരണ കേന്ദ്രങ്ങളിൽ ഒന്ന് എന്ന നിലയിൽ കാലടിക്ക് ഉള്ളത് .
 
=== മുസ്ലിം ആരാധനാലയങ്ങൾ ===
 
കാലടി മുസ്ലിം ജമാ‍അത്ത്. കാലടിയുടെ ഹ്രിദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന മുസ്ലിം ആരാധനാലയം.<br />
"https://ml.wikipedia.org/wiki/കാലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്