"വിക്കിപീഡിയ:സ്വതേ റോന്തുചുറ്റുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{policy shortcut|WP:AUTPAT|WP:AUTOPAT}}
{{nutshell|സ്വതേ റോന്തുചുറ്റാനുള്ള അവകാശമുള്ള ഉപയോക്താക്കൾ നിർമ്മിക്കുന്ന പുതിയ താളുകൾ സ്വയം റോന്തു ചുറ്റപ്പെട്ടതായി അടയാളപ്പെടുത്തും. ഇതുവഴി പുതിയ താളുകൾ, തിരുത്തലുകൾ മുതലായവ [[വിക്കിപീഡിയ:റോന്തു ചുറ്റുന്നവർ|റോന്തുചുറ്റുന്നവരുടെ]] സമയം ലാഭിക്കാൻ സാധിക്കുന്നു. സ്വതേ റോന്തുചുറ്റുവാനുള്ള അവകാശം, [[വിക്കിപീഡിയ:ശ്രദ്ധേയത|ശ്രദ്ധേയത]], [[വിക്കിപീഡിയ:പകർപ്പവകാശം|പകർപ്പവകാശം]], [[വിക്കിപീഡിയ:ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ|ജീവചരിത്രങ്ങൾ]] [[വിക്കിപീഡിയ:പരിശോധനായോഗ്യത|പരിശോധനായോഗ്യത]] തുടങ്ങിയ വിക്കി നയങ്ങളെപ്പറ്റി അറിവും വിക്കിപീഡിയയിൽ കുറഞ്ഞത് അൻപത് ലേഖനങ്ങളെങ്കിലും പുതുതായി ചേർത്തിട്ടുള്ള ഉപയോക്താക്കൾക്കായി പരിമിതപെടുത്തിയിരിക്കുന്നുപരിമിതപ്പെടുത്തിയിരിക്കുന്നു.}}
 
[[File:Wikipedia Autopatrolled.svg|right|150px]]
വരി 6:
വിശ്വസ്തരായ ഉപയോക്താക്കൾക്കാണ് സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകുന്നത്. ഉപയോക്താക്കൾ തങ്ങളുടെ തിരുത്തലുകൾ, സ്വതേ റോന്തുചുറ്റുന്നതു വഴി [[പ്രത്യേകം:പുതിയ താളുകൾ|പുതിയ താളുകളിൽ]]/[[പ്രത്യേകം:സമീപകാലമാറ്റങ്ങൾ|സമീപകാല മാറ്റങ്ങളിൽ]], ലേഖനങ്ങൾ റോന്തു ചുറ്റിയതായി അടയാളപ്പെടുത്തും. ഇതുവഴി മറ്റുപയോക്താകൾക്ക് ആ തിരുത്ത് പരിശോധിച്ച് നശീകരണപ്രവർത്തനമാണോ എന്ന് വിലയിരുത്തേണ്ടതില്ല. അതായത്, സ്വതേ റോന്തുചുറ്റുന്ന ഉപയോക്താവിന്റെ തിരുത്തുകൾ, മറ്റുള്ളവർ കൂടുതലായി വിശകലനം ചെയ്യുന്നില്ല.
 
[[വിക്കിപീഡിയ:ശ്രദ്ധേയത|ശ്രദ്ധേയത]], [[വിക്കിപീഡിയ:പകർപ്പവകാശം|പകർപ്പവകാശം]], [[വിക്കിപീഡിയ:ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ജീവചരിത്രങ്ങൾ|ജീവചരിത്രങ്ങൾ]] [[വിക്കിപീഡിയ:പരിശോധനായോഗ്യത|പരിശോധനായോഗ്യത]] തുടങ്ങിയ [[Wikipedia:Policies and guidelines|വിക്കി നയങ്ങളെപ്പറ്റി]] അറിവുള്ള വിശ്വസ്തരായ ഉപയോക്താക്കളെ ഏതൊരു കാര്യനിർവാഹകനും യുക്താനുസാരമായി സ്വതേ റോന്തുചുറ്റുന്നവരാക്കം. എന്നിരുന്നാലും വിക്കിപീഡിയയിൽ കുറഞ്ഞത് സാധുവായ അൻപത് ലേഖനങ്ങളെങ്കിലും (തിരിച്ചുവിടലുകൾ കൂടാതെ) പുതുതായി ചേർത്തിരിക്കണം എന്നുള്ളതാണ് അടിസ്ഥാന മാനദണ്ഡം. പുതിയ ഉപയോക്താക്കൾ അൻപതിൽ കൂടുതൽ ലേഖങ്ങൾ സൃഷ്ടിച്ചിട്ടുണ്ടങ്കിൽ കൂടിയും വിക്കി നയങ്ങളെപ്പറ്റി അറിവ് ലഭിക്കാത്തിടത്തോളം കാലം ഈ അവകാശങ്ങൾക്ക് യോഗ്യനല്ല.
 
താങ്കൾക്കൊ അല്ലെങ്കിൽ മറ്റൊരു ഉപയോക്താവിനോ ഈ അവകാശങ്ങൾ ലഭിക്കണമെന്നുണ്ടങ്കിൽ, [[വിക്കിപീഡിയ:അനുമതിയ്ക്കായുള്ള നിർദ്ദേശം/സ്വതേ റോന്തുചുറ്റുന്നവർ]] എന്ന താളിൽ അനുമതിക്കായി ചോദിക്കുക. [[വിക്കിപീഡിയ:കാര്യനിർവാഹകർ|കാര്യനിർവാഹകർ]] ഈ അനുമതിയ്കായി അപേക്ഷിക്കുകയോ, ഈ ഉപയോക്തൃവിഭാഗത്തിലേക്ക് ചേർക്കപെടുകയോചേർക്കപ്പെടുകയോ ചെയ്യരുത്; കാര്യനിർവാഹകർക്ക് അഡ്മിനുപകരണങ്ങളുടെ കൂട്ടത്തിൽ സ്വതേ റോന്തു ചുറ്റുവാനുള്ള ഉപകരവും ലഭ്യമാണ് (സ്വന്തം തിരുത്തലുകൾ <code>റോന്തു ചുറ്റിയതായി </code> അടയാളപ്പെടുത്തുക). ഉപയോക്താവിന് താല്പര്യമില്ലെങ്കിൽ കൂടിയും അദ്ദേഹത്തിന് സ്വതേ റോന്തുചുറ്റുവാനുള്ള യോഗ്യതയുണ്ടന്ന് കാര്യനിർവാഹകർക്ക് ബോധ്യം വന്നാൽ ഈ അവകാശം നൽകാവുന്നതാണ്. ഇത് അദ്ദേഹത്തിന്റെ തിരുത്തലുകൾ റോന്ത് ചുറ്റാതെയിരിക്കാൻ സഹായിക്കുന്നു.
 
മലയാളം വിക്കിപീഡിയയിൽ [[വിക്കിപീഡിയ:കാര്യനിർവാഹകർ|കാര്യനിർവാഹകരെക്കൂടാതെ]] [[Special:ListUsers/autopatrolled|{{NUMBERINGROUP:autopatrolled}} പേർ]] സ്വതേ റോന്തുചുറ്റുന്നവരായുണ്ട്, ഈ അവകാശമുള്ള ആകെ ഉപയോക്താക്കളുടെ എണ്ണം {{formatnum:{{#expr:{{NUMBEROFADMINS:R}}+{{NUMBERINGROUP:autopatrolled|R}}}}}} ആണ്.
 
വിക്കി സമൂഹത്തിന് സ്വതേ റോന്തുചുറ്റുന്ന വ്യക്തിയിലുള്ള വിശ്വാസം നഷ്ടപെട്ടാൽനഷ്ടപ്പെട്ടാൽ ഈ അവകാശങ്ങൾ കാര്യനിർവാഹകർ നീക്കം ചെയ്യുന്നതായിരിക്കും.
 
== സ്വതേ റോന്തുചുറ്റുന്നവർ എന്താണ്? ==