"റഗ്‌ബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{ഒറ്റവരിലേഖനം|date=2009 ഓഗസ്റ്റ്}}
[[പ്രമാണം:Rugby tackle cropped.jpg|right|220px]]
പ്രധാനമായും ബ്രിട്ടണിൽ പ്രചാരത്തിലുള്ള ഒരു പ്രത്യേകതരം ഫുട്ബോൾ കളിയാണ് '''റഗ്‌ബി'''. 19-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ പബ്ലിക്ക് സ്കൂളുകളിൽ നിലവിലിരുന്ന ഫുട്ബോൾ കളിയുടെ വിവിധ രൂപങ്ങളിൽ ഒന്നാണ് റഗ്ബി കളി. ബ്രിട്ടണിലെ റഗ്ബി സ്കൂളിൽ നിന്നും ഉടലെടുത്ത ഇതിന്റെ രണ്ട് പ്രധാന രൂപങ്ങൾ റഗ്‌ബി ലീഗ്, റഗ്‌ബി യൂണിയൻ എന്നിവയാണ്. അമേരിക്കൻ ഫുട്‌ബോൾ, കനേഡിയൻ ഫുട്‌ബോൾ എന്നീ കളികളിൽ നിന്നു സ്വാധീനമുൾക്കൊണ്ടാണ് ഈ കളി രൂപം കൊണ്ടിട്ടുള്ളത്. <ref>http://www.rugbyfootballhistory.com Comprehensive Rugby Union History</ref>
 
കളിക്കാർ ഓവൽ രൂപത്തിലുള്ള പന്ത് കാലുപയോഗിച്ചോ കൈയ്യുയോഗിച്ചോ എതിരാളിയുടെ ഗോൾ വരയ്ക്കപ്പുറത്തെത്തിക്കുന്ന കളിയാണ് റഗ്ബി. കൈകൾ ഇപയോഗിച്ച് പന്ത് നീക്കുമ്പോൾ മുന്നോട്ട് നീക്കുവാൻ അനുവാദമില്ല, പകരം, വശങ്ങളിലേയ്ക്കോ, പുറകിലേക്കോ നീക്കാം. എതിരാളികളുടെ ഗോൾവരയ്കപ്പുറത്ത് പന്തെത്തിക്കുന്ന ടീമിന് പോയിന്റ് ലഭിക്കുന്നതിനെ ട്രൈ എന്നുപറയുന്നു. <ref>http://www.whatisrugby.com/rugby-basics/field-time-teams/</ref>
"https://ml.wikipedia.org/wiki/റഗ്‌ബി" എന്ന താളിൽനിന്ന് ശേഖരിച്ചത്