"പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Parambikulam}}
{{Infobox Indian Jurisdiction |
native_name=Parambikulam Wildlife Sanctuary|
type= wildlife sanctuary |
label= Parambikulam WS |
iucn_category = |
latd=10 |latm=23 |lats=00 |longd=76 |longm=42 |longs=30|
location map marker|kerala|label=Parambikulam WS|position=right|lat=10.38|long=76.708 |
locator_position = left|
inset_map = yes |
inset_map_size = 150px |
inset_map_x = 350px |
inset_map_y = 450px |
inset_map_marker = yes |
inset_map_marker_size = 8x8px |
inset_map_default = yes |
skyline = |
skyline_caption = '''look for''' |
state_name= Kerala |
district=  '''[[Palakkad District|Palakkad]]''' |
nearest_city = 45 km [[Pollachi]], Tamilnadu |
altitude=600 |
area_total=285 |
precip= 2300 |
temp_summer= 32|
temp_winter= 15|
established_title = Established |
established_date = 1973 |
blank_title_1 = |
blank_value_1 = |
leader_title= Governing Body: |
leader_name= [http://www.keralaforest.gov.in/html/general/wildlife.htm Kerala Forest Dept.] |
website= http://www.parambikulam.org |
}}
[[File:Valley View Parambikulam 02.jpg|thumb|right|250px|Parambikulam Tiger Reserve/WLS]]
[[കേരളം|കേരളത്തിലെ]] [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] ഒരു വന്യമൃഗ സംരക്ഷണ കേന്ദ്രമാണ് '''പറമ്പികുളം'''. പറമ്പികുളം വന്യജീവി സംരക്ഷണകേന്ദ്രം 285 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്നു. [[പാലക്കാട്]] പട്ടണത്തിൽ നിന്നും 90 കിലോമീറ്റർ ദൂരെയാണ് ഇത്. തമിഴ്നാട്ടിലെ [[സേത്തുമട]] എന്ന സ്ഥലത്തുകൂടിയാണ് പറമ്പിക്കുളത്തേക്കുള്ള പ്രധാനപാത കടന്നുപോകുന്നത്. [[തമിഴ്‌നാട്]] സംസ്ഥാനത്തിലെ [[അണ്ണാമലൈ വന്യജീവി സംരക്ഷണകേന്ദ്രം|അണ്ണാമലൈ വന്യജീവി സംരക്ഷണകേന്ദ്രവുമായി]] ഇത് ചേർന്നുകിടക്കുന്നു. പ്രസിദ്ധമായ [[ടോപ്പ്സ്ലീപ്പ്]] പറമ്പികുളത്തിനടുത്താണ്. [[തുണക്കടവ് അണക്കെട്ട്]] പറമ്പിക്കുളത്തെ പ്രധാന ആകർഷണമാണ്.