"കേരളത്തിലെ പ്രാക്തന ഗോത്ര വർഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Johnson aj (സംവാദം | സംഭാവനകൾ) Primitive Tribes of Kerala---begining |
Johnson aj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1:
അഗാധ വനാന്തരങ്ങളിലും വനാതിർത്തികളിലും, കാർഷിക വൃത്തിക്ക് മുൻപുള്ള സംസ്ക്കാരം ഇപ്പോഴും പിന്തുടർന്ന് , നായാട്ടും വന്യജീവിതവുമായിക്കഴിയുന്ന ''' കാടർ, കൊറഗർ, കുറുമ്പർ, കാട്ടു നായ്ക്കർ, ചോള നായ്ക്കർ''' എന്നീ ഗോത്ര വർഗങ്ങൾ,[[കേരളം|കേരളത്തിലെ]] '''പ്രാക്തന ഗോത്ര വർഗങ്ങൾ''' (Primitive Tribes) ആയി വേർതിരിക്കപ്പെട്ടിരിക്കുന്നു. മുഖ്യധാര ജീവിതത്തിൽനിന്നും ഇപ്പോഴും അകന്നു കഴിയുന്ന ഇവർ വ്യത്യസ്തമായ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, സംസാര ഭാഷകൾ ഉള്ളവരാണ്. അതിജീവനത്തിനും, അടിസ്ഥാന സൗകര്യങ്ങൾക്കും പകച്ചുനിൽക്കുന്ന ഇവർക്കിടയ്ൽ ആഹാരക്കുറവും പകർച്ച രോഗങ്ങളും സാധാരണമാണ്.
==ഇവരുടെ വിന്യാസം ==
2001 ലെ സെൻസസ് അനുസരിച്ച് കേരളത്തിൽ അകെ ഉള്ള ഗോത്ര വർഗക്കാരുടെ (Scheduled Tribes ) എണ്ണം 3,64,189 ആണ്. ഇതിന്റെ അഞ്ചു ശതമാനം മാത്രമാണ് പ്രാക്തന ഗോത്ര
അവലംബം:
|