"വടംവലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Tug of war}}
[[File:Vadam vali.jpg|thumb|300px|വടം വലി മത്സരം (2011-ൽ [[ഓണം|ഓണത്തിനു]] [[വാഴപ്പള്ളി|വാഴപ്പള്ളിയിൽ]] നടന്ന മത്സരം)]]
രണ്ട് സംഘങ്ങളുടെ ബലപരീക്ഷണം നേരിട്ട് നടത്തപ്പെടുന്ന ഒരു കായികവിനോദമാണ് '''വടംവലി''' ('''Tug of war''', '''tug o' war''') എന്നറിയപ്പെടുന്നത്. ഈ പദം കൊണ്ട് എതിർകക്ഷികളുടെ മത്സരത്തെ സൂചിപ്പിക്കുന്നതിന് രൂപാലങ്കാരമായും ഉപയോഗിക്കാറുണ്ട്. വടംവലിമത്സരത്തിൽ രണ്ടു സംഘങ്ങൾക്കു പുറമേ '''വടം''' എന്നു വിളിക്കുന്ന കട്ടിയുള്ള കയറാണ് ഈ കളിയിലുള്ള മൂന്നാമത്തെ ഘടകം.
 
"https://ml.wikipedia.org/wiki/വടംവലി" എന്ന താളിൽനിന്ന് ശേഖരിച്ചത്