"മിഖായേൽ ബൊട്‌വിനിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ചെസ്സിലെ പ്രതിഭാശാലികളായ കളിക്കാരിലൊരാളായ'''മ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ചെസ്സിലെ പ്രതിഭാശാലികളായ കളിക്കാരിലൊരാളായ'''മിഖായേൽ മോയ്സ്യേവിച് ബോട് വിനിക്''' റഷ്യയിലാണ് ജനിച്ചത് .(Mikhail Moiseyevich Botvinnik ജനനം: ആഗസ്റ്റ്17 [O.S. August 4] 1911 – മെയ് 5 1995) ബോട് വിനിക് 5 തവണ ലോകചാമ്പ്യനായിരുന്നു. ബഹുമുഖ പ്രതിഭയായിരുന്ന ബോട് വിനിക് ഒന്നാം കിട ഇലക്ട്രിക്കൽ എഞ്ചിനീയർകൂടിയായിരുന്നു. പി.എച്ച്.ഡി ബിരുദവും അദ്ദേഹം സമ്പാദിച്ചിട്ടുണ്ട്. റഷ്യയിൽ പിന്നിട് പേരെടുത്ത പല കളിക്കാരെയും അദ്ദേഹം പരിശീലിപ്പികുകയുണ്ടായിപരിശീലിപ്പിക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിലെ ചെസ്സ് രംഗത്ത്രംഗത്തിനു അദ്ദേഹം നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.
"https://ml.wikipedia.org/wiki/മിഖായേൽ_ബൊട്‌വിനിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്