"എമ്മാനുവൽ ലാസ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
'ലോക ചെസ്സിലെ ആചാര്യൻ എന്നു തന്നെ വിശേഷിപ്പിക...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
വരി 1:
ലോക ചെസ്സിലെ
ചെസ്സിനെ സംബന്ധിച്ച് ആധികാരികമായ പല ഗ്രന്ഥങ്ങളും ലാസ്കർ രചിയ്ക്കുകയുണ്ടായി.
==ശൈലി==
കളികളിൽ അങ്ങേയറ്റം വൈവിദ്ധ്യമാണ് ലാസ്കറിന്റെ പ്രത്യേകത. തുടക്കക്കാർ പോലും വിമുഖതകാണിയ്ക്കുന്ന കരുനീക്കങ്ങളാൽ കളി തുടങ്ങുകയും(Opening) എതിരാളിയെ ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്യും.എതിരാളിയിൽ മാനസിക സമ്മർദ്ദം ചെലുത്തുന്നത് ലാസ്കറെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഒരു സംഗതിയാണെന്നു വിദ്ഗ്ധർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
|