"പീത-ശ്വേത ചിത്രശലഭങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
[[Coliadinae]]
}}
പീറിഡേ എന്ന് ആംഗലഭാഷയിൽ അറിയപ്പെടുന്ന ഈ ശലഭകുടുംബത്തിൽ പൊതുവെ വെള്ളയോ മഞ്ഞയോ നിറത്തിലുള്ള ചിത്രശലഭങ്ങളാണ് കാണപ്പെടുന്നത്.ആയിരത്തിൽപ്പരം ഇനം പീറിഡെ ശലഭങ്ങൾ ലോകത്താകെയുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു.ഇവ 76ജനുസ്സുകളിലെ ആയിരത്തിഒരനൂറ് സ്പീഷിസുകളിലായി വ്യാപിച്ചുകിടക്കുന്നു<ref name="eob">DeVries P. J. in Levin S.A. (ed) 2001 The Encyclopaedia of Biodiversity. Academic Press.</ref>.ഭാരതത്തിൽ കാണപ്പെടുന്ന 109 ഇനങ്ങളിൽ 34 എണ്ണം കേരളത്തിൽ കാണപ്പെടുന്നു. ശലഭങ്ങളുടെ മഞ്ഞയോ വെള്ളയോ നിറത്തിനു കാരണം അവയുടെശരീരത്തിൽ നിർമ്മിക്കപ്പെടുന്ന വിസർജ്യവസ്തുക്കളിലെ വർണ്ണകങ്ങളാണ്<ref name="CaterDK">Carter, David, ''Butterflies and Moths'' (2000)</ref> .പീറിഡേ കുടുംബത്തിൽപ്പട്ട വെണ്ണയുടെ നിറത്തിൽ പറക്കുന്ന [[ബ്രിംസ്റ്റോൺശലഭം|ബ്രിംസ്റ്റോൺശലഭങ്ങളിൽ]]നിന്നുമാണ് ചിത്രശലഭങ്ങൾക്ക് ഇംഗ്ളീഷ് ഭാഷയിൽ ബട്ടർഫ്ളൈ എന്നു പേരു വന്നത്.<ref name="CaterDK"/> വരണ്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവയിൽ [[ആൽബട്രോസ് ശലഭം|ആൽബട്രോസ് ശലഭങ്ങളെപ്പോലുള്ളവ]] ദേശാടനം നടത്തുന്നതിൽ പ്രസിദ്ധരാണ്.പൂക്കളോടും നനഞ്ഞപ്രദേശങ്ങളോടും പ്രത്യേക താൽപര്യം കാണിക്കുന്നവയാണ് ഈ ശലഭങ്ങൾ.മുട്ടകൾക്ക് നെന്മണിയുടെ ആകൃതി.ലാർവകൾക്ക് പച്ചയോ തവിട്ടോ നിറം,കുഴലാകൃതി.
ആൺ-പെൺ ശലഭങ്ങൾ ചിറകിലെ പൊട്ടുകളുടെ എണ്ണത്തിലോ നിറങ്ങളുടെ ആകൃതിയിലോ ക്രമത്തിലോ വ്യത്യാസം കാണിക്കുന്നു.
 
 
"https://ml.wikipedia.org/wiki/പീത-ശ്വേത_ചിത്രശലഭങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്