"ഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80:
 
===താരനിർണയം ===
എൻബിസിക്ക് പ്രത്യേക താല്പര്യമുള്ള പ്രൊജക്റ്റ്‌ ആണെന്ന് വ്യക്തമായതോടെ ലിറ്റിൽഫീൽഡിന് പ്രദേശത്തെ എല്ലാ അഭിനേതാക്കളുടെ എജന്റുമാരിൽ നിന്നും അന്വേഷണങ്ങൾ വന്നു തുടങ്ങി.<ref name="friendsorigin"/>മുഖ്യ വേഷങ്ങളിലേക്കുള്ള യോഗ്യതാ പരീക്ഷ ന്യൂയോർക്ക്‌, ലോസ് ഏഞ്ചലസ് എന്നിവിടങ്ങളിൽ നടന്നു.<ref name="friendswrit">{{cite news |url=http://www.usatoday.com/community/chat/2002-04-23-friends.htm |title=''Friends'': Kevin Bright |accessdate=December 28, 2008 |date=April 23, 2004|publisher=[[USA Today]]}}</ref> കാസ്റ്റിംഗ് സംവിധായകൻ അപേക്ഷ നൽകിയ ആയിരത്തോളം അഭിനേതാക്കളിൽ നിന്ന് പേരുടെ ലിസ്റ്റ് തയ്യാറാക്കി. വീണ്ടും വിളി ലഭിച്ചവർ ക്രെയ്ൻ, കോഫ്മാൻ, ബ്രൈറ്റ് എന്നിവർക്ക് മുന്നിൽ അഭിനയിച്ചു. മാർച്ച് അവസാനത്തോടെ ഓരോ മുഖ്യ വേഷങ്ങളിലേക്ക് സാധ്യതയുള്ളവരായി മൂന്നോ നാലോ പേരെ തിരഞ്ഞെടുക്കുകയും അവർ അപ്പോഴത്തെ വാർണർ ബ്രദേർസ് പ്രസിഡന്റ്‌ ആയ ലെ മൂൺവ്സിനു മുന്നിൽ അഭിനയിക്കുകയും ചെയ്തു.<ref name="Kolbert2">Kolbert, Elizabeth (April 6, 1994). "[http://www.nytimes.com/1994/04/06/arts/finding-the-absolutely-perfect-actor-the-high-stress-business-of-casting.html Finding the Absolutely Perfect Actor: The High-Stress Business of Casting]", ''The New York Times''. Retrieved on January 19, 2008.</ref>ഡേവിഡ്‌ ഷ്വിമ്മറുമൊത്ത് പ്രവർത്തിച്ച മുൻപരിചയം ഉള്ളത് കൊണ്ട്,<ref name="friendswrit"/> അദ്ദേഹത്തെ മനസ്സിൽ കണ്ടു കൊണ്ടാണ് തിരക്കഥാകൃത്തുക്കൾ റോസ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. ആദ്യം നിർണയിച്ച നടനും അദ്ദേഹം തന്നെ.<ref>{{cite web |url=http://www.msnbc.msn.com/id/4908086/ |title=Can David Schwimmer leave Ross Geller behind? |accessdate=December 23, 2008|author=Couric, Katie |date=May 5, 2004 |publisher=[[MSNBC]]}}</ref>
 
== റേറ്റിംഗ്സ് ==
"https://ml.wikipedia.org/wiki/ഫ്രണ്ട്സ്_(ടെലിവിഷൻ_പരമ്പര)" എന്ന താളിൽനിന്ന് ശേഖരിച്ചത്