"എച്.ടി.എം.എൽ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
വരി 72:
മിക്ക ആട്രിബ്യൂട്ടൂകളും സമ ചിഹ്നം(=) നടുവിൽ വരുന്ന പേര്-വില ജോഡികളായാണ് (name-value pairs) എഴുതുന്നത്. ആട്രിബ്യൂട്ടിന്റെ വില ഒറ്റ അല്ലെങ്കിൽ ഇരട്ട ഉദ്ധരണിചിഹ്നങ്ങളുടെ ഇടയിലാണ് എഴുതുന്നത്. ഉദാഹരണത്തിന് ,
 
<codesource lang="html4strict"> <img src="images/logo.png" alt="വിക്കിപ്പീഡിയ ലോഗോ" /> </codesource>
 
ഇവിടെ ഇമേജ് ടാഗിന് രണ്ട് ആട്രിബ്യൂട്ടുകൾ കൊടുക്കുന്നു, src എന്ന ആട്രിബ്യൂട്ട് വഴി ചിത്രത്തിന്റെ സ്ഥാനം പറഞ്ഞുകൊടുക്കുന്നു അതിനു ശേഷം alt എന്ന ആട്രിബ്യൂട്ട് വഴി ഒരു ചെറു വിവരണം കൊടുക്കാൻ സാധിക്കുന്നു. ഏതെങ്കിലും കാരണത്താൽ ബ്രൗസറിനു ചിത്രം പ്രദർശിപ്പിക്കാൻ സാധ്യമായില്ലെങ്കിൽ ഈ വിവരണം തൽസ്ഥാനത്ത് വരും,
"https://ml.wikipedia.org/wiki/എച്.ടി.എം.എൽ." എന്ന താളിൽനിന്ന് ശേഖരിച്ചത്