"അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 94.99.111.39 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള
വരി 32:
 
== സ്ഥലനാമോല്പത്തി ==
ദാനം കിട്ടിയ നാട് എന്നർത്ഥം വരുന്ന 'അടർന്ന് കിട്ടിയ ഊര്' എന്ന പദം ലോപിച്ചാണ് അടൂർ എന്ന പേരുണ്ടായതെന്ന് കരുതുന്നു. എന്നാൽ നൂറ്റാണ്ടുകൾക്കു മുമ്പ്, പണം കൈപ്പറ്റിക്കൊണ്ട് കൊട്ടാരക്കര ഇളയിടത്തു സ്വരൂപം വാക്കവഞ്ഞിപ്പുഴ മഠത്തിലേക്ക്, ഈ പ്രദേശം അട്ടിപ്പേറായി നൽകുകയുണ്ടായെന്നും അങ്ങനെ അട്ടിപ്പേറായി നൽകിയ ദേശം എന്ന അർത്ഥത്തിലുള്ള “അടു”, “ഊർ ” എന്നീ രണ്ടു ദ്രാവിഡ സംജ്ഞകളിൽ നിന്നാണ് അടൂർ എന്ന സ്ഥലനാമം ഉണ്ടായതെന്നും ഒരു അഭിപ്രായമുണ്ടഅഭിപ്രായമുണ്ട്.
THERE WAS A KING IN ARUCALICKAL MOST OF THE EZHAMKULAM AREA WAS RULED BY HIM. THERE WAS A KOTTA AND ACHUDALA. STLL KNOWN AS LIKE. AND ALSO ONCE MARTHANDA VARMA CAME TO ADOOR BY FEARING OF ETTU VEETIL PILLAS. HE CAME FIRST TO CHITTUNDAYIL AND HE DISLIKED THE NATURE OF THE MOTHER SO HE WENT TO NELLIMOOTIL HOUSE AND SATISFIED WITH THEM. HE GAVE 1000 PARA NILAM WITHOUT TAX. AND THE HOUSE OF CHITTUNDAYIL DEMOLISHED AND MADE A POOL. ALL MATERIALS TOOK AND KEEPING, STILL, IN SASTHAMCOTTA TEMPLE.
 
== പ്രധാന ആകർഷണങ്ങൾ ==
[[വേലുത്തമ്പി ദളവ|വേലുത്തമ്പി ദളവയുടെ]] സ്മാരകം സ്ഥിതി ചെയ്യുന്ന [[മണ്ണടി]] അടൂരുനിന്നും 8 കിലോമീറ്റർ മാത്രം അകലെയാണ്. ഇവിടെ വെച്ചാണ് വേലുത്തമ്പി ദളവവീരചരമം പ്രാപിച്ചത്. അടൂരിലെ പുരാതനമായ ഭഗവതീക്ഷേത്രത്തിൽ അമൂല്യമായ ചില ശിലാശില്പങ്ങളുണ്ട്. എല്ലാ വർഷവും ഫെബ്രുവരിയിലാണ് ഇവിടുത്തെ ഉത്സവം. അടൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിന് അടുത്തായി നഗരഹൃദയത്തിൽ തന്നെ സ്ഥിതി ചെയ്യുന്ന പാർത്ഥസാരഥി ക്ഷേത്രം അടൂരിലെ പ്രശസ്തമായ മറ്റൊരു [[ക്ഷേത്രം|ക്ഷേത്രമാണ്]]. പത്തുദിവസമായി നടക്കുന്ന ക്ഷേത്രോത്സവത്തിലെ മുഖ്യ ആകർഷണം പത്താം ദിവസത്തെ [[ഗജമേള|ഗജമേളയാണ്]]. നെറ്റിപ്പട്ടവും മുത്തുക്കുടകളും ചൂടിയ ആനകൾ ഈ ദിവസം നഗരത്തെ അലങ്കരിക്കുന്നു.
"https://ml.wikipedia.org/wiki/അടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്