"കാൾ കൌട്സ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''കാൾ ജോഹൻ കൌട്സ്കി''' (1854 ഒക്ടോബർ 16 – 1938 ഒക്ടോബർ 17 ) ഒ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Prettyurl|Karl Kautsky}}
{{Infobox philosopher
| region = [[പാശ്ചാത്യ തത്വചിന്ത]], [[ജർമ്മൻ തത്വചിന്ത]]
| era = [[19-ാം നൂറ്റാണ്ടിലെ തത്വചിന്ത]]
| color = #B0C4DE
| image = Karl Kautsky 01.jpg
| caption =
| name = കാൾ കൌട്സ്കി
| birth_date = 16 ഒക്ടോബർ 1854
| birth_place = [[പ്രാഗ്]], [[ആസ്ട്രിയ]]
| death_date = {{death date and age|df=yes|1938|10|17|1854|10|16}}
| death_place = [[ആംസ്റ്റർഡാം]], [[നെതർലണ്ട്]]
| religion = [[കാത്തോലിക്]]; പിന്നീട് ([[നിരീശ്വരവാദം|നിരീശ്വരവാദി]])
| school_tradition = [[മാർക്സിസം]], [[ജൈവവവാദം]]
| main_interests = [[Political philosophy]], [[Politics]], [[Economics]], [[History]]
| influences = [[Karl Marx|Marx]], [[Friedrich Engels|Engels]], [[Charles Darwin|Darwin]], [[Georg Wilhelm Friedrich Hegel|Hegel]], [[Immanuel Kant|Kant]], [[John Stuart Mill|Mill]], [[Joseph Dietzgen|Dietzgen]]
| influenced = [[Konrad Lorenz|Lorenz]], [[Willy Brandt|Brandt]], [[Karl Renner|Renner]], [[Otto Bauer|Bauer]], [[Bruno Kreisky|Kreisky]], [[Max Adler (Marxist)|Adler]], [[Rudolf Hilferding|Hilferding]], [[Rosa Luxemburg|Luxemburg]], [[Karl Korsch|Korsch]], [[Frankfurt School]], [[Vladimir Lenin|Lenin]], [[Joseph Stalin|Stalin]], [[Leon Trotsky|Trotsky]]
| notable_ideas = [[evolutionary epistemology]], [[evolution of morality|social instinct]], [[Sociocultural evolution|active adaption]], [[Ultra-imperialism|hyperimperialism]]
| signature =
}}
'''കാൾ ജോഹൻ കൌട്സ്കി''' (1854 ഒക്ടോബർ 16 – 1938 ഒക്ടോബർ 17 ) ഒരു ചെക്ക് - ജർമ്മൻ തത്വചിന്തകനും പത്രപ്രവർത്തകനും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായിരുന്നു. മാർക്സിസത്തിന്റെ പോപ്പ് എന്ന് ചിലരാൽ വിശേഷിപ്പിക്കപ്പെട്ട കൌട്സ്കി എംഗത്സിനുശേഷം പരമ്പരാഗത മാർക്സിസത്തിന്റെ ആധികാരിക വ്യക്താവായി ഒന്നാം ലോക മഹായുദ്ധകാലം വരെ അറിയപ്പെട്ടു. യുദ്ധസമയത്ത് ലെനിനും ട്രോട്സ്കിയുമായി വിയോജിച്ചുകൊണ്ട്, സോവിയറ്റ് മാതൃകയെയും പോൾഷഷെവിക് വികപ്ലവത്തെയും അതിനിശിതമായി വിമർശിച്ച കൌട്സ്കി ഔദ്യോഗിക മാർക്സിസ്റ്റ് ധാരയ്ക്ക് അനഭിമതനായിത്തീർന്നു.
പ്രാഗിലെ ഒരു ജൂതവംശജനായ കൌട്സ്കി പ്രാഗിൽ ഒരു മദ്ധ്യവർഗ്ഗ - കലാകുടുംബത്തിലാണ് ജനിച്ചത്. വിയന്ന യൂണിവേഴ്സിറ്റിയിൽ നിന്നും ചരിത്രം, തത്വചിന്ത, സാമ്പത്തികശാസ്ത്രം എന്നീവിഷയങ്ങളിൽ പഠനം പൂർത്തിയാക്കി. അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ ലൂയിസ് റോൻസ്പെർജർ (Luise Ronsperger) [[റോസാ ലക്സംബർഗ്ഗ്|റോസാ ലക്സംബർഗ്ഗിന്റെ]] സുഹൃത്തും സഹപ്രവർത്തകയും ആയിരുന്നു.
 
ആസ്ട്രിയയിലേയും ജർമ്മനിയിലേയും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളുടെ വളർച്ചയിൽ വലിയസംഭാവനകൾ നൽകുവാൻ കൌട്സ്കി പ്രസിദ്ധീകരിച്ചിരുന്ന ദി ന്യൂ ടൈംസ് (Die Neue Zeit) എന്ന പ്രസിദ്ധീകരണത്തിന് കഴിഞ്ഞു. "മാർക്സിന്റെ സാമ്പത്തിക സിദ്ധാന്തം" എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം ആ വിഷയത്തിൽ ആധികാരിക ഗ്രന്ഥമായി കണക്കാക്കുന്നു.<ref> http://www.marxists.org/glossary/people/k/a.htm#kautsky-karl </ref> ബോൾഷെവിക് വിപ്ലവത്തെ വിമർശിച്ചതിനെ തുടർന്ന് ലെനിൻ കൌട്സ്കിയെ വഞ്ചകനായ കൌട്സ്കി എന്ന് വിശേഷിപ്പിക്കുകയുണ്ടായി.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/കാൾ_കൌട്സ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്