"പെഴ്സണൽ കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: sh:Osobni kompjuter
++
വരി 1:
[[ചിത്രം:Computer-aj aj ashton 01.svg|thumb|300px|ഒരു ആധുനിക പേഴ്സണൽ ഡെസ്ക്റ്റോപ്പ് കമ്പ്യൂട്ടറിന്റെ ചിത്രീകരണം]]
[[ചിത്രം:ലാപ്ടോപ്പ്.jpg|350px|right]]
വലുപ്പം കൊണ്ടും വിലകൊണ്ടും വ്യക്തികൾക്ക് വാങ്ങുവാനും ഉപയോഗിക്കുവാനും സാധിക്കുന്ന തരത്തിലുള്ള ഏത് വിവിധോദ്ദേശ കമ്പ്യൂട്ടറുകളേയും പേഴ്സണൽ കമ്പ്യൂട്ടർ എന്നു പറയാം. പേഴ്സണൽ കമ്പ്യൂട്ടറുകൾ ഒരു കമ്പ്യൂട്ടർ ഓപ്പറേറ്ററിന്റെ സഹായമില്ലാതെ ഉപയോക്താവിന് കൈകാര്യം ചെയ്യുവാൻ സാധിക്കുന്ന തരത്തിലുള്ളവയാണ്.
വ്യക്തിഗത ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന ഡെസ്ക്ക് ടോപ്പ് / ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾക്കാണ് പേർസണൽ കമ്പ്യൂട്ടറുകൾ എന്നു പറയുന്നത്.
 
== വിഭാഗങ്ങൾ ==
* [[ഡെസ്ക്ക്‌ടോപ് കമ്പ്യൂട്ടർ]]
"https://ml.wikipedia.org/wiki/പെഴ്സണൽ_കമ്പ്യൂട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്