"കമ്പ്യൂട്ടർ പ്രോഗ്രാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
++
വരി 26:
 
==പ്രോഗ്രാമിങ്ങ്==
{{പ്രധാനലേഖനം|കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ്}}
ഏതെങ്കിലുമൊരു [[പ്രോഗ്രാമിങ്ങ് ഭാഷ]] ഉപയോഗിച്ച് സോഴ്കോഡ് എഴുതുക, തിരുത്തുക തുടങ്ങിയ പ്രവർത്തികൾക്കാണ് കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് എന്നു പറയുന്നത്. സോർസ്കോഡ് തിരുത്തൽ എന്നു പറയുമ്പോൾ ഉദ്ദേശിച്ച രീതിയിൽ എഴുതിയ പ്രോഗ്രാം പ്രവർത്തിക്കുന്നുണ്ടോ എന്നുള്ള പരീക്ഷണങ്ങൾ, സൂക്ഷ്മാമായ വിശകലനങ്ങൾ, ആവശ്യമെങ്കിൽ മറ്റ് പ്രോഗ്രാമർമാരുമായി സഹകരണം എന്നിവ വേണ്ടി വന്നേക്കാം. ഇത്തരം പ്രവർത്തികൾ ചെയ്യുന്നതും അതിനുള്ള വൈദഗ്ധ്യം ഉള്ളവരുമായ ആളുകളെ ആണ് പ്രോഗ്രാമർ, സോഫ്റ്റ്‌വെയർ ഡെവലപ്പർ എന്നൊക്കെ പറയുന്നത്.
 
"https://ml.wikipedia.org/wiki/കമ്പ്യൂട്ടർ_പ്രോഗ്രാം" എന്ന താളിൽനിന്ന് ശേഖരിച്ചത്