"ബോക്സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Boxing}} {{Infobox martial art | image = Boxing080905 photoshop.jpg | imagesize = 225px | name = ബോക്സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
ശൈലികൾ ഒഴിവാക്കി -> ഗുസ്തിയിൽ ചേർക്കുന്നു
വരി 14:
== ചരിത്രം ==
4000 വർഷങ്ങൾക്കുമുന്നേ ചൈനയിലുണ്ടായിരുന്ന ബോക്സിങ്ങാണ് '''ഷുവായ് ജിയോ'''.
== ശൈലികൾ ==
മത്സരത്തിൽ കാലുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രാധാനപ്പെട്ട രണ്ട് ശൈലികളും വ്യത്യാസപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെ വിവിധഭാഗങ്ങളിലായി 50ലേറെ ശൈലികൾ നിലനിൽക്കുന്നുണ്ട്.
=== ഫ്രീസ്റ്റൈൽ ===
ഏറ്റവും പഴക്കംചെന്ന ശൈലിയാണിത്. പ്രാചീന ഗ്രീക്കുകാരുടെയിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഗുസ്തിമത്സരത്തോട് സാദൃശ്യമുള്ളതാണ് ഈ ശൈലി. എതിരാളിയെ കീഴ്പ്പെടുത്താൻ കാലുകൾ ഉപയോഗിക്കാം എന്നതാണ് ഈ ശൈലിയുടെ പ്രത്യേകത.
=== ഗ്രീക്കോ-റോമൻ ===
ഗ്രീക്കുകാരുടെ ബോക്സിങ്ങിൽ റോമാക്കാർ മാറ്റംവരുത്തി വികസിപ്പിച്ചെടുത്തതാണ് ഗ്രീക്കോ-റോമൻ ശൈലി. ഈ ശൈലിയിൽ എതിരാളിയെ കാൽകൊണ്ട് ആക്രമിക്കാനോ എതിരാളിയുടെ കാലിനെ ആക്രമിക്കാനോ പാടില്ല.
 
== മത്സരരീതികൾ ==
"https://ml.wikipedia.org/wiki/ബോക്സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്