"ചമ്പക്കുളം മൂലം വള്ളംകളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഐതിഹ്യം അക്ഷരത്തെറ്റ് തിരുത്തി
വരി 2:
 
[[ചിത്രം:MoolamBoatRace.jpg|thumb|250px|മൂലം വള്ളംകളി]]
== ഐതീഹ്യംഐതിഹ്യം ==
 
[[ചെമ്പകശ്ശേരി]] രാജാവായിരുന്ന ദേവനാരായണൻ രാജപുരോഹിതന്റെ ഉപദേശം അനുസരിച്ച് [[അമ്പലപ്പുഴ|അമ്പലപ്പുഴയിൽ]] ഒരു ക്ഷേത്രം പണിതു. പക്ഷേ വിഗ്രഹത്തിന്റെ പ്രതിഷ്ഠയ്ക്കു മുൻപ് വിഗ്രഹത്തിന്റെ സ്ഥാപനത്തിനു തൊട്ടുമുൻപ് വിഗ്രഹം ശുഭകരം അല്ല എന്ന് അദ്ദേഹം അറിഞ്ഞു. ഈ വിഗ്രഹത്തിനു പകരം [[കുറിച്ചി|കുറിച്ചിയിലെ]] [[കരിംകുളം ക്ഷേത്രം|കരിംകുളം ക്ഷേത്രത്തിൽ]] നിന്നും [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണ വിഗ്രഹം]] കൊണ്ടുവരികയാണ് പരിഹാരം എന്നും അറിഞ്ഞു. കുറിച്ചിയിലെ വിഗ്രഹം [[അർജ്ജുനൻ|അർജ്ജുനന്]] [[ശ്രീകൃഷ്ണൻ]] നേരിട്ട് സമ്മാനിച്ചത് ആണെന്നായിരുന്നു വിശ്വാസം. കരിംകുളം ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴയിലേയ്ക്ക് തിരിച്ചുവരുന്ന വഴി രാജാവും മന്ത്രിമാരും മറ്റുള്ളവരും [[ചമ്പക്കുളം|ചമ്പക്കുളത്ത്]] രാത്രി ചിലവഴിച്ച് പൂജകൾ നടത്തുവാൻ തീരുമാനിച്ചു.
"https://ml.wikipedia.org/wiki/ചമ്പക്കുളം_മൂലം_വള്ളംകളി" എന്ന താളിൽനിന്ന് ശേഖരിച്ചത്