"ഐസ്‌ക്രീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
 
1888ൽ പ്രസിദ്ധീകരിച്ച മിസിസ് മാർഷൽ‌സ് കുക്കറി ബുക്ക് ഐസ്ക്രീം കോണുകളിൽ നിറച്ചു നൽകിയിരുന്നതിന്റെ സാക്ഷ്യപത്രമാണ്. അവരാണ് ഐസ്ക്രീം തണുപ്പിക്കാൻ ദ്രവീക്ര് ത വാതകങ്ങൾ ഉപയോഗിക്കാമെന്നു നിർദ്ദേശിച്ചത്. ഫിലിപ് ലെൻസി എന്നൊരു ബേക്കറിക്കാരന്റേതായിരുന്നു ആ പരസ്യം. .<ref> http://homecooking.about.com/od/foodhistory/a/icecreamhistory.htm</ref>
 
ഐസ്ക്രീംകോൺ കണ്ടുപിടിച്ചതിന് ഒരുപാട് അവകാശികളുണ്ട്.
 
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ റഫ്രിജറേറ്ററുകൾ വിലക്കുറവിൽ കിട്ടിത്തുടങ്ങിയത് ഐസ്ക്രീം പ്രചരിക്കാൻ ഒരു കാരണമായി.
 
ഇരുപതാം നൂറ്റാണ്ടിലാണ് സോഫ്റ്റ് ഐസ്ക്രീമിന്റെ കണ്ടുപിടുത്തം. കൂടുതൽ വായു ചേർത്ത് ഐസ്ക്രീമിന്റെ ചേരുവകളുടെ അളവുകുറക്കാനും അതുവഴി വിലകുറയ്ക്കാനും പറ്റി. ഐസ്ക്രീം സാങ്കേതിക വിദ്യയിൽ ഗ്ലൂട്ടൻ എന്ന സ്റ്റബിലൈസിങ്ങ് ഏജന്റിന്റെ കണ്ടുപിടുത്തം പറയത്തക്കതാണ്. ഗ്ലൂട്ടൻ ചിലർക്ക് അലർജി ഉണ്ടാക്കുന്നതുകൊണ്ട് അതില്ലാത്ത ഐസ്ക്രീമുകളും കിട്ടുന്നുണ്ട്.
 
1980കളിൽ സാന്ദ്രത കൂടിയ ഐസ്ക്രീം “പ്രീമിയം”, “സൂപ്പർ പ്രീമിയം” എന്ന പേരിൽ വീണ്ടുവരവു് നടത്തി.
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഐസ്‌ക്രീം" എന്ന താളിൽനിന്ന് ശേഖരിച്ചത്