"മുത്താറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 2:
|name = മുത്താറി
|image = Finger millet grains of mixed color.jpg
|image_caption = Fingerമുത്താറി Millet grains of mixed color.ധാന്യമണികൾ
|regnum = [[Plantae]]
|unranked_divisio = [[Angiosperms]]
വരി 19:
[[File:Finger millet 3 11-21-02.jpg|thumb|250px|left|മുത്താറി ചെടിയിൽ വിളഞ്ഞിരിക്കുന്നു]]
കാത്സ്യം ഇരുമ്പ് എന്നീ ധാതുക്കളും നന്നായി അടങ്ങിയതിനാൽ ചെറിയ കുഞ്ഞുങ്ങൾക്ക് [[കുറുക്കു്|കുറുക്കുണ്ടാക്കാൻ]] പറ്റിയ ധാന്യമാണു് '''മുത്താറി'''. പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കാത്സ്യം, കൊഴുപ്പ് എന്നിവ നന്നായി അടങ്ങിയിരിക്കുന്നുണ്ടിതിൽ. വിറ്റാമിൻ എ, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ എന്നീ ഘടകങ്ങളും ഫോസ്ഫറസ് എന്ന ധാതുവും അടങ്ങിയിരിക്കുന്നു. പ്രമേഹരോഗികൾക്കു് റാഗി ഉത്തമാഹാരമാണ്.
 
[[File:Finger millet grains of mixed color.jpg|thumb|250px|left|മുത്താറി ധാന്യമണികൾ]]
ശ്രീലങ്കയിലും നേപ്പാളിലും '''മുത്താറി''' പ്രധാന ഭക്ഷ്യധാന്യമായി ഉപയോഗിച്ചുവരുന്നു.
 
"https://ml.wikipedia.org/wiki/മുത്താറി" എന്ന താളിൽനിന്ന് ശേഖരിച്ചത്