"പനനൂറ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കേരളത്തിൽ ക്ഷാമകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
{{ഒറ്റവരി}}
വരി 1:
{{ഒറ്റവരിലേഖനം|date=2011 ആഗസ്റ്റ്}}
കേരളത്തിൽ ക്ഷാമകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ഭക്ഷണമാണ് '''പനനൂറ്'''. മൂത്ത് പ്രായമായ പന മുറിച്ച് പിളർന്ന് ഉള്ളിലെ ഇളംകാമ്പ് ഇടിച്ച് പിഴിഞ്ഞെടുത്ത് ഉണക്കിയതാണ് '''പനനൂറ്'''<ref>[http://www.deshabhimani.com/periodicalContent3.php?id=197 അന്നവിചാരം , മലപ്പട്ടം പ്രഭാകരൻ, ദേശാഭിമാനി അക്ഷരമുറ്റം, ജൂലായ് 27, 2011] ശേഖരിച്ചതു് ആഗസ്ത് 27, 2011</ref>
 
"https://ml.wikipedia.org/wiki/പനനൂറ്" എന്ന താളിൽനിന്ന് ശേഖരിച്ചത്