"കുറുവദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: es:Kuruvadweep
No edit summary
വരി 1:
{{prettyurl|Kuruvadweep}}
[[കബിനി നദി|കബിനി നദിയിലെ]] നദീതടത്തിൽ 950 ഏക്കർ വിസ്തീർണമുള്ള ഒരു ദ്വീപു സമൂഹമാണ് '''കുറുവദ്വീപ്'''. ഇവിടെജനവാസം ജനവാസംഇല്ലാത്ത ഇല്ലദ്വീപാണിത്. സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു. [[കേരളം|കേരള]]ത്തിലെ [[വയനാട്]] ജില്ലയിലാണ് ഈ ദ്വീപ്. ഒരുപാട്150 വളരെഓളം ചെറിയ ദ്വീപ്കളുടെചെറുദ്വീപുകളുടെ കൂട്ടം ആണു ഈ സ്ഥലം. അതുകൊണ്ടു തന്നെ കുറുവ ദ്വീപിന്റെ മുഖ്യഭാഗത്തേക്കൂ കടക്കുവാൻ ഒരു വഞ്ചിയൊ ,മറ്റു സൗകര്യങ്ങളൊ വെള്ളപ്പൊക്കം ഇല്ലാത്തപ്പൊൾ വേണ്ട. പാറക്കെട്ടുകൾ നിറഞ കൊച്ച് അരുവികളിലൂടെ കാൽനടയായി ഇട മുറിച്ച് കൊണ്ട് ദ്വീപുകളിൽ എല്ലാം എത്തിച്ചേരാവുന്നതാണ്. ഇതുതന്നെയാണ് സന്ദർശകരെ ഹരം കൊള്ളിപ്പിക്കുന്നത്.
 
കേരളത്തിൽ നിന്നും കിഴക്കോട്ട് ഒഴുകുന്ന നദിയായ കബനിയുടെ പോഷക നദിയിലാണ് കുറുവ ദ്വീപ്.
"https://ml.wikipedia.org/wiki/കുറുവദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്