"പച്ചിലപ്പാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
വിഷമില്ലാത്ത ഒരിനം പാമ്പാണ് '''പച്ചിലപാമ്പ്‌'''. [[മരം|മരത്തിലാണ്]] ഈ [[പാമ്പ്|പാമ്പുകളുടെ]] താവളം.നീണ്ട തലയും പച്ചനിറവുമാണിവയ്ക്ക്. മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് വളരെ വേഗതയിൽ ഇവക്ക് സഞ്ചരിക്കാൻ സാധിക്കും . ചിലയിടത്തിൽ '''വില്ലോളിപാമ്പ്''' എന്നു വിളിക്കാറുണ്ട്. ഇവയിൽ ചിലതിന് [[വായു|വായുവിലൂടെ]] തെന്നി ഊർന്നിറങ്ങാൻ സാധിക്കുന്നതിനാൽ ഇവയെ '''പറക്കും പാമ്പ്''' എന്നി വിളിക്കുന്നവരും ഉണ്ട്.പച്ചോലപ്പാമ്പ്, പച്ച പാമ്പ്, കൺകൊത്തിപ്പാമ്പ് എന്നിങ്ങനെയും അറിയപ്പെടുന്നു. വളരെ വണ്ണം കുറഞ്ഞ ഇവ വിഷം ഇല്ലാത്ത ഇനമാണ്. പൂന്തോട്ടത്തിലോ കുറ്റികാടുകളിലോ പച്ചിലകൾക്കിടയിൽ പതുങ്ങിയിരുന്നാണ് ഇരപിടിയ്ക്കു. ചെറുപക്ഷികൾ, തവള,ഓന്ത് , പല്ലി തുടങ്ങിയവയാണ് ആഹാരം. ഈ പാമ്പിനെ ശല്ല്യം ചെയ്യാൻ നിന്നാൽ തലനീട്ടി കൊത്താൻ ശ്രമിക്കുകയും വായ വലുതായി തുറന്ന് പിങ്ക് നിറത്തിലുള്ള നാവ് നീട്ടി പേടിപ്പിക്കുകയും ചെയ്യും. പ്രസവിക്കുന്ന പാമ്പുകളാണിവ. ഒറ്റ പ്രസവത്തിൽ 23 കുഞ്ഞുങ്ങൾ വരെയുണ്ടാകും. മൂന്നിനത്തിൽ പെട്ട പച്ചില പാമ്പുകൾ കേരളത്തിലുണ്ട്.
 
[[File:AhaetullaFeedingOnRanaTemporalis.jpg|thumb|350px|left|തവളയെ തിന്നുന്ന പച്ചിലപ്പാമ്പ്]]
== ഇതും കാണുക ==
*[[പാമ്പ്‌]]
"https://ml.wikipedia.org/wiki/പച്ചിലപ്പാമ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്