"പൂവാംകുറുന്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
[[ചിത്രം:Poovamkurunnila_450_x_600.jpg|thumb|230px220px|right|പൂവാംകുരുന്നില]]
{{taxobox
|name = Asteraceae
വരി 74:
അപരനാമം : Vernonia cinerea, Conyza cinerea, Senecioides cinerea
====ഔഷധ ഉപയോഗങ്ങൾ====
ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും പനി,തേൾ വിഷം എന്നിവയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ സഹദേവി<ref>http://www.botanical.com/site/column_poudhia/75_sahadevi.html</ref> എന്നാണ് ഇത് അറിയപ്പെടുന്നത്.
നാട്ടുവൈദ്യത്തിലും, [[ആയുർ‌വേദം|ആയുർവേദ]] ചികിത്സയിലും വളരെ പ്രാധാന്യമുള്ള [[ദശപുഷ്‌പങ്ങൾ|ദശപുഷ്പങ്ങളിൽ]] ഒന്നാണ് പൂവാംകുറുന്തൽ. ദശപുഷ്പങ്ങളിൽ ഓരോ പൂവിനും പ്രത്യേകം ദേവതയും ഫലപ്രാപ്തിയും ഉണ്ട്. പൂവാംകുറുന്തലിന്റെ ദേവത [[ബ്രഹ്മാവ്|ബ്രഹ്മാവും]] ഫലപ്രാപ്തി ദാരിദ്ര്യനാശവുമാണ്. എന്നാൽ ചിലയിടങ്ങളിൽ [[സരസ്വതി]] ആണ് ദേവത എന്നും കാണുന്നു.
പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ്<ref>http://kif.gov.in/ml/index.php?option=com_content&task=view&id=504&Itemid=29</ref>
 
ദശപുഷ്പങ്ങളിൽ ഓരോ പൂവിനും പ്രത്യേകം ദേവതയും ഫലപ്രാപ്തിയും ഉണ്ട്. പൂവാംകുറുന്തലിന്റെ ദേവത [[ബ്രഹ്മാവ്|ബ്രഹ്മാവും]] ഫലപ്രാപ്തി ദാരിദ്ര്യനാശവുമാണ്. എന്നാൽ ചിലയിടങ്ങളിൽ [[സരസ്വതി]] ആണ് ദേവത എന്നും കാണുന്നു.
 
 
Line 84 ⟶ 87:
==ചിത്രങ്ങൾ==
<gallery>
ചിത്രം:Vernonia cinerea (Ash Fleabane) in Talakona forest, AP W IMG 8552.jpg |Vernonia cinerea in Talakona forest, in Chittoor District of Andhra Pradesh, India
ചിത്രം:Poovamkurunnal 90.jpg
ചിത്രം:Cyanthillium cinereum (Ash Fleabane) W2 IMG 2850.jpg |Poovamkurunnila at Ananthagiri Hills, in Rangareddy district of Andhra Pradesh, India.
ചിത്രം:Vernonia cinerea (Ash Fleabane) in Talakona forest, AP W IMG 8554.jpg |Poovamkurunnila at Talakona forest, in Chittoor District of Andhra Pradesh, India.
ചിത്രം:Cyanthillium cinereum (Ash Fleabane) W IMG 2851.jpg |Poovamkurunnila at Ananthagiri Hills, in Rangareddy district of Andhra Pradesh, India.
ചിത്രം:Poovam kurunnila at U.A.E. |Poovamkurunnila (Vernonia cinerea)at Dubai - U.A.E. Roadside
</gallery>
 
{{reflist}}
 
"https://ml.wikipedia.org/wiki/പൂവാംകുറുന്തൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്