"ഹൈഡ്രോകാർബണുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Hydrocarbon}} കാർബണും, ഹൈഡ്രജനും അടങ്ങിയ കാർബണിക സ...' താൾ സൃഷ്ടിച്ചിരിക്കുന്നു

രാസപ്രവർത്തനം ചേർത്തു
വരി 12:
* ആൽക്കീൻ → CnH2n
* ആൽക്കൈൻ → CnH2n-2

== രാസപ്രവർത്തനങ്ങൾ ==
ഹൈഡ്രോകാർബണുകൾ അഞ്ച് തരത്തിലുള്ള രാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു.
=== ആദേശരാസപ്രവർത്തനം ===
ഹൈഡ്രോകാർബണുകളിൽ നിന്നും [[ഹൈഡ്രജൻ|ഹൈഡ്രജനെ]] മാറ്റി മറ്റ് ആറ്റങ്ങളോ ആറ്റം ഗ്രൂപ്പികളോ വരുന്ന പ്രവർത്തനമാണ് '''ആദേശരാസപ്രവർത്തനം'''.
=== ജ്വലനം ===
ഹൈഡ്രോകാർബണുകൾ [[ഓക്സിജൻ|ഓക്സിജനുമായി]] പ്രവർത്തിച്ച് CO2ഉം H2O ഉം ഉണ്ടാകുന്ന പ്രവർത്തനമാണ് '''ജ്വലനം'''.
=== താപീയ വിഘടനം ===
ഹൈഡ്രോകാർബണുകൾ [[വായു|വായുവിന്റെ]] അസാന്നിദ്ധ്യത്തിൽ ചൂടാകുമ്പോൾ ഭാരം കുറഞ്ഞ തന്മാത്രകളായി വിഘടിക്കുന്ന പ്രവർത്തനമാണ് '''താപീയ വിഘടനം'''.
=== അഡീഷൻ പ്രവർത്തങ്ങൾ ===
അപൂരിത ഹൈഡ്രോകാർബണുകൾ പൂരിത സംയുക്തങ്ങളായി മാറുന്ന പ്രവർത്തനമാണ് അഡീഷൻ പ്രവർത്തനം.
=== പോളിമറൈസേഷൻ ===
അനേകം [[മോണോമർ|മോണോമറുകൾ]] കൂടിച്ചേർന്ന് അനുകൂല ഊഷ്മാവിലും മർദ്ദത്തിലും പോളിമറായിമാറുന്ന പ്രവർത്തനമാണ് പോളിമറൈസേഷൻ.

{| class="wikitable"

! !! രാസപ്രവർത്തനത്തിന്റെ പേര് !! സംയുക്തം !! കൂടിച്ചേരുന്ന തന്മാത്ര !! രാസസമവാക്യം - അഭികാരകങ്ങളും ഉത്പന്നങ്ങളും

| 1 || ആദേശരാസപ്രവർത്തനം ||
CH4( [[മീഥെയ്ൻ]] )

Cl2 ([[ക്ലോറിൻ]])

CH4 + Cl2 → CH3Cl + HCl

CH3Cl + Cl2 → CH2Cl2 + HCl

CH2Cl2 + Cl2 → CHCl3 + HCl

CHCl3 + Cl2 → CCl4 + HCl

| 2 || ജ്വലനം ||
CH4

C2H4

C2H2

C4H10

O2

O2

O2

O2

CH4 + 2 O2 → CO2 + 2 H2O

C2H2 + 3 O2 → 2CO2 + 2 H2O

C2H2 + 5/2 O2 → 2CO2 + H2O

C4H10 + 13/2 O2 → 4CO2 + 5H2O

| 3 || താപീയ വിഘടനം ||
CH3-CH2-CH3

CH3-CH2-CH2-CH3

ചൂടാക്കുന്നു

ചൂടാക്കുന്നു (വായുവിന്റെ അസാന്നിദ്ധ്യത്തിൽ‌)

CH3-CH2-CH3 → CH4 + CH2=CH2

CH3-CH2-CH3 → CH2=CH2 + CH3=CH3 (അല്ലെങ്കിൽ)

CH3-CH2-CH3 → CH3-CH=CH2 + CH4

| 4 || അഡീഷൻ പ്രവർത്തങ്ങൾ ||
CH2=CH2

CH3-CH=CH-CH3

CH≡CH

CH≡CH

H2

Cl2

H2

Cl2

CH2=CH2 + H2 → CH3-CH3

CH3-CH=CH-CH3 + Cl2 → CH3-CHCl-CHCl-CH3

CH≡CH + H2 → CH2=CH2 →H2 CH3-CH3

CH≡CH + Cl2 → CHCl=CHCl →Cl2 CHCl2-CHCl2

| 5 || പോളിമറൈസേഷൻ ||
CH2=CH2 ([[എഥീൻ]])

CH2=CHCl ([[വിനൈൽ ക്ലോറൈഡ്]])

n(അനേകം)

n(അനേകം)

n CH2=CH2 → [-CH2=CH2-]n (പോളി എഥിലീൻ)

n CH2=CHCl → [-CH2-CHCl-]n

== ഉപയോഗം ==
"https://ml.wikipedia.org/wiki/ഹൈഡ്രോകാർബണുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്