"പശ്ചിമ ബംഗാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: പശ്ചിമ ബംഗാൾ >>> പശ്ചിം ബംഗ: നാമമാറ്റം
No edit summary
വരി 1:
{{prettyurl|West Bengal}}
{{Infobox States|
പേര്=പശ്ചിം ബംഗপশ্িচমবঙ্গ |
പേര്=പശ്ചിമ ബംഗാൾ পশ্িচমবঙ্গ |
അപരനാമം=|
മാപ്=West Bengal locator map.svg|
വരി 17:
}}
 
'''പശ്ചിമ ബംഗാൾ''' [[ഇന്ത്യ|ഇന്ത്യയുടെ]] കിഴക്കൻതീരത്തുള്ള സംസ്ഥാനമാണ്‌, '''പശ്ചിം ബംഗ'''. മുൻപ് ''പശ്ചിമ ബംഗാൾ'' എന്നാണ് ഈ സംസ്ഥാനം അറിയപ്പെട്ടിരുന്നത്. [[കൊൽക്കത്ത|കൊൽക്കത്തയാണ്‌]] പശ്ചിം ബംഗയുടെ തലസ്ഥാനം. [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടൽതീരത്താണ്‌]] ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നത്‌. [[സിക്കിം]], [[ആസാം]], [[ഒറീസ്സ]], [[ഝാർഖണ്ഡ്‌]], [[ബീഹാർ]] എന്നിവയാണ്‌ ബംഗാളിന്റെ അയൽ സംസ്ഥാനങ്ങൾ. [[നേപ്പാൾ]], [[ബംഗ്ലാദേശ്‌]] എന്നീ രാജ്യങ്ങളുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. [[ബംഗാളി ഭാഷ]] സംസാരിക്കുന്ന ഭൂപ്രദേശമാണിത്‌. ഇന്ത്യാ വിഭജനകാലത്ത്‌ ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങൾ [[കിഴക്കൻ പാകിസ്താൻ]](ഇന്നത്തെ [[ബംഗ്ലാദേശ്]]) എന്ന പേരിൽ [[പാകിസ്താൻ|പാകിസ്താനോടൊപ്പം]] ചേർത്തു. ഇന്ത്യയിൽ ഇടതുപക്ഷ രാഷ്ട്രീയകക്ഷികൾക്ക്‌ ശക്തമായ വേരോട്ടമുള്ള സംസ്ഥാനമാണിത്‌. [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)]] നേതൃത്വം നൽകുന്ന ഇടതുപക്ഷമുന്നണിയാണ്‌ [[1977]] മുതൽ പശ്ചിം ബംഗ ഭരിക്കുന്നത്‌. 2011 ഓഗസ്റ്റ് 19-ന് മുഖ്യമന്ത്രി [[മമത ബാനർജി|മമതാ ബാനർജിയുടെ]] അദ്ധ്യക്ഷതയിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് പശ്ചിമ ബംഗാൾ ഭരിക്കുന്നത്‌എന്ന നാമം മാറ്റി പശ്ചിം ബംഗ എന്ന നാമമാക്കിയത്.
 
[[പ്രമാണം:Westbengalimap.png|thumb|left|പശ്ചിമപശ്ചിം ബംഗാൾബംഗ ഭൂപടം]]
 
{{WestBengal-geo-stub}}
"https://ml.wikipedia.org/wiki/പശ്ചിമ_ബംഗാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്