"ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.3) (യന്ത്രം ചേർക്കുന്നു: hr:Flamsteedovi objekti
++
വരി 1:
{{Prettyurl|Flamsteed_designation}}
[[നക്ഷത്രം|നക്ഷത്രങ്ങൾ]] പേരിടുന്നതിനു പലതരത്തിലുള്ള സമ്പ്രദായങ്ങൾ നിലവിലുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായം (The Flamsteed Naming System).
 
 
വരി 12:
ചുരുക്കി പറഞ്ഞാൽ ഫ്ലാംസ്റ്റീഡിന്റെ നാമകരണ സമ്പ്രദായത്തിൽ ബെയറുടെ നാമകരണ സമ്പ്രദായത്തിലെ ആദ്യത്തെ രണ്ടു പരിമിതികൾ വളരെ എളുപ്പം മറികടന്നു. അതായത് സംഖ്യകൾ ഉപയോക്കുന്നതിനാൽ സൈദ്ധാന്തികമായി ഫ്ലാംസ്റ്റീഡിന്റെ സമ്പ്രദായത്തിൽ എത്ര നക്ഷത്രങ്ങളെ വേണമെങ്കിലും ഉൾപ്പെടുത്താം. പ്രഭയുടെ പ്രശ്നവും വരുന്നില്ല. കാരണം നാമകരണം നക്ഷത്രത്തിന്റെ സ്ഥാനം അടിസ്ഥാനമാക്കിയാണ്. ബെയർ നാമം ഉള്ള മിക്കവാറും എല്ലാ നക്ഷത്രങ്ങൾക്കും ഫ്ലാംസ്റ്റീഡ് നാമവും ഉണ്ട്.
 
താഴെയുള്ള ചിത്രത്തിൽ [[മിഥുനം (നക്ഷത്രരാശി)|മിഥുനം (Gemini) രാശിയിലെ]] നക്ഷത്രങ്ങളുടെ ഫ്ലാംസ്റ്റീഡ് സമ്പ്രദായപ്രകാരം ഉള്ള ചിത്രവും നോക്കൂ. ഈ ചിത്രത്തിൽ ദൃശ്യകാന്തിമാനം +5-നു മുകളിലുള്ള നക്ഷത്രങ്ങളേ കാണിച്ചിട്ടുള്ളൂ. അതിനാൽ ഫ്ലാംസ്റ്റീഡ് സമ്പ്രദായപ്രകാരം ഉള്ള ചിത്രത്തിൽ ചില സംഖ്യകൾ കണ്ടെന്ന് വരില്ല.