"തൃശ്ശിലേരി മഹാദേവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
ഐതിഹ്യം അക്ഷരത്തെറ്റ് തിരുത്തി, ഒഴിഞ്ഞ തലക്കെട്ട് കമന്റ് ചെയ്തു
വരി 34:
| Website =
}}
[[വയനാട് ജില്ല|വയനാട് ജില്ലയിലെ]] [[മാനന്തവാടി|മാനന്തവാടിക്കടുത്ത്]] തിരുനെല്ലിയിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ പുരാതന [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രമാണ്]] '''തൃശ്ശിലേരി മഹാദേവക്ഷേത്രം'''. കേരളത്തിലെ [[നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ|നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ]] ഒന്നായ <ref>കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“</ref> ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ [[പരമശിവൻ]] കിഴക്ക് ദർശനം നൽകി കുടികൊള്ളുന്നു. [[ദശാവതാരം|വൈഷ്ണവാശഭൂതനായ]] ശ്രീ [[പരശുരാമൻ|പരശുരാമനാണ്]] പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതീഹ്യം. <ref>നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ: കുഞ്ഞികുട്ടൻ ഇളയത്</ref> തൃശ്ശിലേരിയിലെ [[ശിവൻ|ശ്രീമഹാദേവന്]] വിളക്കുവച്ച്, [[പാപനാശിനി|പാപനാശിനിയിൽ]] [[തർപ്പണം|ബലിതർപ്പണത്തിനുശേഷം]], [[തിരുനെല്ലി ക്ഷേത്രം|തിരുനെല്ലിയിൽ]] [[വിഷ്ണു|വിഷ്ണുവിനെ]] വണങ്ങുന്നതാണ് പഴയ ആചാരം. ഇന്ന് ചുരുക്കം ചില ഭക്തന്മാർ മാത്രമാണ് ഈ രീതി പിന്തുടരുന്നത്.
 
==ഐതിഹ്യം==
==ഐതീഹ്യം==
സ്വയംഭൂവായ ശിവലിംഗമാണ് തൃശ്ശിലേരിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നതെങ്കിലും [[ദശാവതാരം|വൈഷ്ണവാശഭൂതനായ]] ശ്രീ [[പരശുരാമൻ|പരശുരാമനാണ്]] ഇവിടുത്തെ ലിംഗപ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കുന്നു<ref>നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ - കുഞ്ഞിക്കുട്ടൻ ഇളയത്</ref>. മാനന്തവാടിയിൽ നിന്നും തിരുനെല്ലിയിലേക്കുള്ള വഴിയിലാണ് തൃശ്ശിലേരി ക്ഷേത്രം. തിരുനെല്ലിയിൽ ബലിയിടാൻ പോകുന്നവർ തൃശ്ശിലേരിയിലിറങ്ങി ശിവനെ വണങ്ങി വേണം പേകാൻ എന്നാണ് സങ്കൽപ്പം.<ref>[http://lsgkerala.in/thirunellypanchayat തിരുനെല്ലി ഗ്രാമപഞ്ചായത്ത്] </ref> <ref>[http://webcache.googleusercontent.com/search?q=cache:st4sSoCjyGcJ:malayalam.webdunia.com/miscellaneous/special08/vaavu/0807/29/1080729103_1.htm+%E0%B4%A4%E0%B5%83%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BF%E0%B4%B2%E0%B5%87%E0%B4%B0%E0%B4%BF&cd=38&hl=en&ct=clnk&gl=ae&source=www.google.ae വെബ് ദുനിയ]</ref>
 
[[ചിത്രം:Thrissileri Mahadeva Temple Mananthavadi.PNG‎|left|thumb|350px|തൃശ്ശിലേരി ശിവക്ഷേത്രം]]
<!--
 
==ചരിത്രം==
-->
 
==ക്ഷേത്ര നിർമ്മിതി==
സ്വയംഭൂവായ ശിവലിംഗമാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പരമശിവന്റെ ശ്രീകോവിലിനു മുൻപിലുള്ള നമസ്കാര മണ്ഡപത്തിൽ ശ്രീ പാർവതിയെ പ്രതിനിധാനം ചെയ്യുന്ന ഒരു പീഠവും, ഗണപതി പ്രതിഷ്ഠയുമുണ്ട്. ഇതിനു പുറമേ ജലദുർഗ, ഗോശാലകൃഷ്ണൻ, ശാസ്താവ്, കന്നിമൂലഗണപതി, ദൈവത്താർ, ഭദ്രകാളി, ഭഗവതി, നാഗർ എന്നീ പ്രതിഷ്ഠകളുമുണ്ട്. ജലദുർഗയുടെ പ്രതിഷ്ഠയുള്ള ശ്രീകോവിലിനു ചുറ്റും എല്ലാ കാലാവസ്ഥയിലും ഒരേ നിരപ്പിൽ വെള്ളം നിൽക്കുന്നു. പാപനാശിനിയിലെ ജലമാണ് ക്ഷേത്രത്തിലെ തീർഥകുളത്തിലെത്തുന്നതും ജലദുർഗാപ്രതിഷ്ഠയെ വലയം ചെയ്യുന്നതും എന്നാണ് വിശ്വാസം. ജലദുർഗാ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നും, അതിനു ചുറ്റുമുള്ള ജലം സർവരോഗ സംഹാരിയാണെന്നും കരുതപ്പെടുന്നു. ചമ്രം പടിഞ്ഞിരിക്കുന്ന രീതിയിലുള്ള ജടാധാരിയായ ശാസ്താപ്രതിഷ്ഠയും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. സന്ന്യാസമനുഷ്ഠിക്കുന്ന ശാസ്താവിനെയാണ് ഈ പ്രതിഷ്ഠ സൂചിപ്പിക്കുന്നത്.
<!--
 
===ശ്രീകോവിൽ===
 
===നാലമ്പലം===
-->
 
==ഉപദേവ പ്രതിഷ്ഠകൾ==
* പാർവ്വതി
"https://ml.wikipedia.org/wiki/തൃശ്ശിലേരി_മഹാദേവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്