"എറണാകുളം ശിവക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഐതിഹ്യം അക്ഷരത്തെറ്റ് തിരുത്തി
വരി 4:
 
 
==ഐതിഹ്യം==
==ഐതീഹ്യം==
ദ്വാപരയുഗത്തിൽ കുലമുനി എന്നുപേരായ ഒരു മുനി ഹിമാലയത്തിൽ തപസ്സനുഷ്ഠിച്ചിരുന്നു. ആശ്രമത്തിലേയ്ക്കാവശ്യമുള്ള ഹോമദ്രവ്യങ്ങൾ ശേഖരിക്കാൻ വനത്തിൽപ്പോയ മുനികുമാരനെ ഒരു കൃഷ്ണസർപ്പം ദംശിച്ചു. ദംശനമേറ്റ മുനികുമാരൻ സർപ്പത്തെ കുരുക്കിട്ടുപിടിച്ചു. കുരുക്കിലകപ്പെട്ട നാഗം ചത്തുപോയി. കുലമുനി ഇതറിഞ്ഞ്‌ വനത്തിൽ എത്തി. ഒരു ജീവനെ ഹിംസിച്ച നീ ഒരു ഘോരസർപ്പമായി മാറട്ടെ എന്ന്‌ ശപിച്ചു. മുനി കുമാരൻ നാഗർഷി എന്നുപേരായ ഒരു നാഗമായി മാറി. ശാപമോക്ഷവും കൊടുത്തു. ഇവിടെനിന്ന്‌ കിഴക്ക്‌ ദിക്കിലായി ഇലഞ്ഞിമരച്ചുവട്ടിൽ നാഗം പൂജ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ശിവലിംഗമുണ്ട്‌. ഈ വിഗ്രഹം പൂജ നടത്തുവാനായി നീ വാങ്ങി ദക്ഷിണ ദിക്കിലേക്ക്‌ പോകുക. ഒരു സ്ഥലത്ത്‌ വച്ച്‌ നീ പൂജ ചെയ്യുമ്പോൾ ആ വിഗ്രഹം അവിടെ ഉറച്ചുപോകും. അവിടെ വച്ച്‌ നീ ശാപമോചിതനാകും. നാഗർഷി ശിവലിംഗവുമായി ദക്ഷിണദിക്കിലേക്ക്‌ യാത്രയായി.
 
"https://ml.wikipedia.org/wiki/എറണാകുളം_ശിവക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്