"ചുവപ്പുപച്ചനീല നിറവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
++
വരി 1:
{{prettyurl|RGB color model}}
[[ചുവപ്പ്|ചുവപ്പ് (Red)]], [[പച്ച|പച്ച (Green)]], [[നീല|നീല (Blue)]] എന്നീ [[നിറം|നിറങ്ങളിലുള്ള]] [[പ്രകാശം]] വ്യത്യസ്ഥ അളവുകളിലും കടുപ്പത്തിലും മിശ്രണം ചെയ്ത് മറ്റനവധി നിറങ്ങളെ സൃഷ്ടിക്കുന്ന രീതിക്കാണ് ആർ.ജി.ബി. നിറ വ്യവസ്ഥ (RGB Color Model) എന്നു പറയുന്നത്. ചുവപ്പ് ('''R'''ed), പച്ച ('''G'''reen), നീല ('''B'''lue) എന്നീ [[പ്രാഥമികവർണ്ണങ്ങൾ|പ്രാഥമികവർണ്ണങ്ങളുടെ]] ആംഗലേയ നാമത്തിന്റെ ആദ്യാക്ഷരങ്ങളെടുത്താണ് ആർ.ജി.ബി എന്ന ചുരുക്കരൂപം.
 
 
"https://ml.wikipedia.org/wiki/ചുവപ്പുപച്ചനീല_നിറവ്യവസ്ഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്