"വിക്കിപീഡിയ:റോന്തു ചുറ്റുന്നവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎CSS classes: ++ വിവർത്തനം
വരി 42:
 
# [[Special:NewPages|പുതിയ താളുകളിൽ]] റോന്തു ചുറ്റപ്പെടാത്ത ലേഖനങ്ങൾക്കുള്ള <code>.not-patrolled</code> ക്ലാസ്സ്, ഇത് പട്ടികയിലെ റോന്തുചുറ്റപ്പെടാത്ത താളുകൾ മഞ്ഞനിറത്തിലുള്ള പശ്ചാത്തലം കൊടുത്ത് തരം തിരിക്കുന്നു, ഇതിന് ഒരു പ്രശ്നമുണ്ട് വർണ്ണാന്ധതയുള്ള ഉപയോക്താക്കൾക്ക് മഞ്ഞനിറം തിരിച്ചറിയുവാൻ സാധിക്കില്ല, അങ്ങനെയുള്ളവർക്കും സ്വതവേയുള്ള മഞ്ഞ പശ്ചാത്തലം ഇഷ്ടപ്പെടാത്തവർക്കും സ്വന്തം പ്രദർശനശൈലി എഴുതിക്കൊടുക്കുവാൻ സാധിക്കും. അതിനായ് സ്വന്തം സി.എസ്.എസ് ഫയലിൽ (എന്റെ ക്രമീകരണങ്ങൾ എന്ന താളിൽ, [[പ്രത്യേകം:ക്രമീകരണങ്ങൾ#preftab-1|തിരഞ്ഞെടുത്തിരിക്കുന്ന ദ്ര്യശ്യരൂപത്തിന്റെ]] സി.എസ്.എസ് ഫയലാണ് സ്വന്തം സി.എസ്.എസ്) <code>.not-patrolled</code> എന്ന സി.എസ്.എസ് ക്ലാസിന്റെ ദ്ര്യശ്യരൂപം എങ്ങനെയായിരിക്കണമെന്ന് പറഞ്ഞു കൊടുക്കാൻ സാധിക്കും, ഇത് സ്വതവേയുള്ള സി.എസ്.എസ് സ്റ്റൈലിനെ മറികടന്നു കൊള്ളൂം. ഉദാഹരണത്തിൻ <code>.not-patrolled { border: 2px solid black }</code>
#പുതിയ താളുകളുടെ താഴെ വലത്തേയറ്റത്തായി കാണുന്ന '''ഈ താളിൽ റോന്തുചുറ്റിയതായി രേഖപ്പെടുത്തുക''' എന്ന ലിങ്കിന്റെ സി.എസ്.എസ് ക്ലാസായ <code>.patrollink</code> ആണ് അടുത്തത്. ഇതും [[[പ്രത്യേകം:ക്രമീകരണങ്ങൾ#preftab-1|സ്വന്തം സി.എസ്.എസിൽ]] മാറ്റം വരുത്തി ആവശ്യാനുസരണം രൂപപ്പെടുത്തിയെടുക്കാൻ സാധിക്കും. ഉദാഹരണത്തിന് <code>.patrollink { font: bold small sans-serif; padding:2px }</code>
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/വിക്കിപീഡിയ:റോന്തു_ചുറ്റുന്നവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്