"പാദസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{ഒറ്റവരിലേഖനം|date=2011 ഓഗസ്റ്റ്}}
[[File:പാദസരം.jpg|thumb|right]]
കുട്ടികളും സ്തീകളും കാലിൽ അണിയുന്ന ഒരു ആഭരണമാണ് '''പാദസരം''' അഥവാ '''കൊലുസ്'''. വെള്ളി കൊണ്ടും സ്വർണ്ണം കൊണ്ടും ഉള്ള ആഭരണങ്ങളാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. പാദസരത്തിൽ നടക്കുമ്പോൾ ശബ്ദമുണ്ടാക്കുവാനായി ചെറിയ മണികൾ ഘടിപ്പിക്കാറുണ്ട്. പ്രധാനമായും കുട്ടികളിലാണ് ഇത്തരം മണികൾ ഘടിപ്പിച്ച പാദസരം അണിയിക്കുക.
 
==അവലംബം==
"https://ml.wikipedia.org/wiki/പാദസരം" എന്ന താളിൽനിന്ന് ശേഖരിച്ചത്