"നാസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57:
 
==നാസയുടെ അവാർഡുകൾ==
നാസയുടെ പ്രവർത്തകർക്കും,ബഹിരാകാശ സഞ്ചാരികൾക്കും മെഡലുകളും പദവികളും അവരുടെ പ്രവർത്തനത്തെ വിലയിരുത്തി നൽകി വരുന്നു. ഇതിൽ ഏറ്റവും ഉന്നതമായ അവാർഡാണ് 'കോൺഗ്രെഷണൽ സ്പേസ് മെഡൽ ഓഫ് ഓണർ'. ഇതുവരെ 28 പേർക്ക് ഏ പദവി ലഭിച്ചിട്ടുണ്ട്.ഇതിൽ 17 പേർക്ക്‌ മരണാനന്തര ബഹുമതിയായാണ് ലഭിച്ചത്.രാഷ്ടത്തിൻറെയും മാനവരാശിയുടെയും നന്മക്കായി അതിവിശിഷ്ട സേവനം കാഴ്ചവെക്കുന്ന പ്രവർത്തകരെ ആദരിക്കാനാണ് ഈ പദവി നൽകുന്നത്.
 
==നാസയുടെ എയർക്രാഫ്റ്റ്സ്==
"https://ml.wikipedia.org/wiki/നാസ" എന്ന താളിൽനിന്ന് ശേഖരിച്ചത്