"ഓസ്ട്രേലിയ (ഭൂഖണ്ഡം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.3) (യന്ത്രം ചേർക്കുന്നു: koi:Австралия (континент) പുതുക്കുന്നു: ckb:ئۆسترالیا (کیشوەر), kk:Австралия (құрлық)
++
വരി 14:
|cities = സിഡ്നി, Melbourne, Brisbane
}}
[[ഭൂമി|ഭൂമിയിലെ]] ഏറ്റവും ചെറിയ [[ഭൂഖണ്ഡം|ഭൂഖണ്ഡമാണ്‌]] '''ഓസ്ട്രേലിയ'''. ഭൂഖണ്ഡം എന്നതിന്‌ സാർവ്വത്രികമായി അംഗീകരിക്കപ്പെടുന്ന ഒരു നിർവ്വചനം നിലവിലില്ല, "ഭൗമോപരിതലത്തിൽ തുടർച്ചയായി വിതരണം ചെയ്യപ്പെട്ട ഭൂഭാഗങ്ങൾ" (ഓസ്ക്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടു) എന്നതാണ്‌ പൊതുവിൽ സ്വീകാര്യമായത്. ഈ നിർവ്വചനം പ്രകാരം ഓസ്ട്രെലിയയുടെ പ്രധാനം ഭൂഭാഗം മാത്രമേ ഭൂഖണ്ഡത്തിൽപ്പെടുന്നുള്ളൂ, [[ടസ്മാനിയ]], [[ന്യൂ ഗിനിയ]] തുടങ്ങിയ [[ദ്വീപ്|ദ്വീപുകൾ]] ഇതിൽപ്പെടുന്നില്ല. [[ഭൂഗർഭശാസ്ത്രം]], [[ഭൗതിക ഭൂമിശാസ്ത്രം]] തുടങ്ങിയവയുടെ വീക്ഷണത്തിൽ ഭൂഖണ്ഡം എന്നാൽ അതിന്റെ അടിത്തറയും അടിത്തറയിൽ സ്ഥിതിചെയ്യുന്ന ദ്വീപുകളും കൂടിയുള്ളതാണെന്നാണ്‌ വിവക്ഷ. ഈ നിർവ്വചനം അനുസരിച്ച് ടസ്മാനിയ, ന്യൂ ഗിനിയ എന്നിവയും അടുത്തുള്ള മറ്റു ദ്വീപുകളും ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിന്റെ ഭാഗമാണ്‌, കാരണം ഇവ ഒരേ ഭൂമിശാസ്ത്ര ഭൂഭാഗത്തിലാണ്‌ സ്ഥിതിചെയ്യുന്നത്.
 
{{Continents of the world}}
"https://ml.wikipedia.org/wiki/ഓസ്ട്രേലിയ_(ഭൂഖണ്ഡം)" എന്ന താളിൽനിന്ന് ശേഖരിച്ചത്