"വില്യം വേഡ്‌സ്‌വർത്ത്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: bg:Уилям Уърдсуърт
No edit summary
വരി 1:
{{prettyurl|William Wordsworth}}
[[പ്രമാണം:William Wordsworth - Project Gutenberg eText 12933.jpg|thumb|150px|right|വില്യം വേഡ്‌സ്‌വർത്തിന്റെ ഒരു രേഖാചിത്രം]]
'''വില്യം വേഡ്‌സ്‌വർത്ത്‌''' (ജനനം: ഏപ്രിൽ 7,1770 - മരണം: ഏപ്രിൽ 23,1850) ഇംഗ്ലീഷ്‌ സാഹിത്യത്തിൽ കാൽപ്പനിക യുഗത്തിനു തുടക്കംകുറിച്ച മഹാനായ കവിയാണ്‌. [[സാമുവൽ ടെയ്‌ലർ കോളറിജ്|സാമുവൽ ടെയ്‌ലർ കോളറിജുമായിച്ചേർന്ന്]] 1798-ൽ പ്രസിദ്ധീകരിച്ച ''ലിറിക്കൽ ബാലഡ്‌സ്‌'' എന്ന കൃതിയാണ്‌ കാൽപ്പനിക യുഗത്തിനു നാന്ദികുറിച്ചത്‌. ''ദ്‌ പ്രല്യൂഡ്‌'' എന്ന കവിത വേഡ്‌സ്‌വർത്തിന്റെ എല്ലാകാലത്തെയുംഏറ്റവും മികച്ച കൃതിയായി വിലയിരുത്തപ്പെടുന്നു.<br />
== ജീവിത രേഖ ==
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിന്റെ]] വടക്കുപടിഞ്ഞാറു ഭാഗത്തുള്ള കോക്കർമൗത്ത്‌ എന്ന പ്രകൃതി രമണീയമായ സ്ഥലത്താണ്‌ വേഡ്സ്‌വർത്ത് ജനിച്ചത്‌. അഞ്ചു മക്കളിൽ രണ്ടാമനായ വില്യമിന്‌ എട്ടു വയസുള്ളപ്പോൾ അമ്മയും 13 വയസുള്ളപ്പോൾ അച്ഛനും മരിച്ചു. മാതാപിതാക്കളുടെ [[മരണം]] മൂലം ചെറുപ്പത്തിൽ തന്നെയുണ്ടായ ഏകാന്തതാബോധം‌ വേഡ്‌സ്‌വർത്തിലെ എഴുത്തുകാരനെ തട്ടിയുണർത്തി‌. ദീർഘകാലം അക്ഷരങ്ങൾക്കൊണ്ട്‌ ജീവിതത്തെ സമ്പന്നമാക്കിയാണ്‌ വില്യംഅദ്ദേഹം മാതാപിതാക്കളുടെ നഷ്ടം നികത്തിയത്‌.
 
1787-ൽ കേംബ്രിജിലെ സെന്റ്‌ ജോൺസ്‌ കോളജിൽ ചേർന്നു. 1790-ൽ [[ഫ്രഞ്ച്‌ വിപ്ലവം|ഫ്രഞ്ച്‌ വിപ്ലവവിപ്ലവത്തിന്റെ]] നാളുകളിൽ [[ഫ്രാൻസ്‌]] സന്ദർശിച്ച വേഡ്‌സ്‌വർത്ത്‌ അവിടത്തെ ജനാധിപത്യജനങ്ങളുടെ ശ്രമങ്ങളോട്‌ജനാധിപത്യാഭിലാഷത്തോട് അനുഭാവം പ്രകടിപ്പിച്ചു. തൊട്ടടുത്ത വർഷം അദ്ദേഹം സാധാരണ വിജയത്തോടെ തന്റെ ബിരുദം സ്വന്തമാക്കിനേടി. തുടർന്ന് പിൽക്കാല ജീവിതത്തെ മാറ്റിമറിച്ച യൂറോപ്യൻ പര്യടനം ആരംഭിച്ചു. ഇതിനിടയിൽ ''അനറ്റ്‌ വലോൺ'' എന്ന ഫ്രഞ്ച്‌ യുവതിയെ [[വിവാഹം]] കഴിച്ചു. പക്ഷേ [[ബ്രിട്ടൺ|ബ്രിട്ടനും]] [[ഫ്രാൻസ്|ഫ്രാൻസും]] തമ്മിലുള്ള ശത്രുത ഇവരുടെ വിവാഹജീവിതത്തിനു തടസമായി. കരോളിൻ എന്ന മകളുണ്ടായി അധികമാകും മുൻപ്‌ ഭാര്യയേയും പുത്രിയേയും തനിച്ചാക്കി വേഡ്‌സ്‌വർത്തിന്‌ ഇംഗ്ലണ്ടിലേക്ക് മടങ്ങേണ്ടിവന്നു. 1793-ൽ വേഡ്‌സ്‌വർത്ത്‌അദ്ദേഹം തന്റെ ആദ്യപ്രഥമ കവിതാ സമാഹാരം പുറത്തിറക്കി. ''An Evening Walk and Descriptive Sketches'' എന്ന ഈ കവിതാ സമാഹാരത്തിനു പ്രതിഫലമായി ലഭിച്ച 900 പൗണ്ടാണ്‌ വേഡ്‌സ്‌വർത്തിന്റെ കാവ്യജീവിതത്തിന്‌ അടിത്തറയായത്‌. <br />
സാമുവൽ ടെയ്‌ലർ കോളറിജിനെ കണ്ടുമുട്ടിയതോടെയാണ്‌ വേഡ്‌സ്‌വർത്തിന്റെ സാഹിത്യ ജീവിതത്തിന്‌ജീവിതത്തിൽ ദിശാബോധം വന്നത്‌. 1797-ൽ സഹോദരി ഡൊറോത്തിയോടൊപ്പം സോമർസെറ്റിലേക്കു താമസം മാറ്റിയതോടെ കോളറിജുമായുള്ള സമ്പർക്കം ഏറി. 1798-ലാണ്‌ ഇരുവരും ചേർന്ന് ''ലിറിക്കൽ ബാലഡ്‌സ്‌'' പുറത്തിറക്കിയത്‌. 1802-ൽ ഇതിന്റെ രണ്ടാം പതിപ്പിൽ വേഡ്‌സ്‌വർത്ത്‌ എഴുതിച്ചേർത്ത മുഖവുര‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ കാൽപ്പനിക പ്രസ്ഥാനത്തിന്‌ വിത്തുപാകി‌. ഈ ആമുഖ ലേഖനത്തിൽ‌ വേഡ്‌സ്‌വർത്ത്‌ കവിതയ്ക്ക്‌ തന്റേതായനൽകിയ നിർവചനവുംനിർവചന ("the spontaneous overflow of powerful feelings from emotions recollected in tranquility.")നൽകി‌.
 
[[വർഗ്ഗം:സാഹിത്യം]]
"https://ml.wikipedia.org/wiki/വില്യം_വേഡ്‌സ്‌വർത്ത്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്