"അരിയോപജിറ്റിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
 
"അരിയോപജിറ്റിക്ക"-യിൽ മിൽട്ടൺ മുദ്രണമേഖലയിലെ തോന്നിയവാസത്തെ പിന്തുണക്കുകയല്ല ചെയ്തതെന്നതും ശ്രദ്ധേയമാണ്. "ലൈസൻസിങ്ങ് ഉത്തരവ്" നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന അവസ്ഥയുടെ പുനഃസ്ഥാപനമാണ് അഭിലക്ഷണീയമായി അദ്ദേഹം കരുതിയത്. അക്കാലത്തെ നിയമം അനുസരിച്ച്, അച്ചടിക്കപ്പെടുന്ന ഓരോ പുസ്തകത്തിലും അച്ചടിക്കാരന്റേയോ, കഴിയുമെങ്കിൽ രചയിതാവിന്റെ തന്നെയോ പേരുണ്ടായിരിക്കണമായിരുന്നു. ദൈവദൂഷണപരമോ പരദൂഷണപരമോ ആയ രചനകളെ പ്രസിദ്ധീകരണത്തിനു ശേഷമാണെങ്കിലും കണ്ടെത്തി നശിപ്പിക്കുക സാദ്ധ്യമാക്കുന്ന സ്ഥിതി ആയിരുന്നു അതെന്ന് മിൽട്ടൺ കരുതി.
==ഉദ്ധരണികൾ==
==ഉദ്ധരണികൽ==
 
{{quote|പുസ്തകങ്ങൾ വെറും ജഡവസ്തുക്കളല്ല; അവയ്ക്കു ജന്മം നൽകിയ ആത്മാവിനെപ്പോലെ ഉയിരിന്റെ സാധ്യതകൾ അവയിലുണ്ട്; എന്നല്ല, അവയെ ജനിപ്പിച്ച ബുദ്ധിയുടെ ശക്തിയുടേയും സത്തയുടേയും അതിശുദ്ധരൂപത്തെ ചെറുകുപ്പിയിലെന്നപോലെ അവ സംവഹിക്കുന്നു.}}
"https://ml.wikipedia.org/wiki/അരിയോപജിറ്റിക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്