"ചുരുട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
പുകവലിയിലൂടെ [[ലഹരി]] ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന, [[പുകയില]] ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഉല്പ്പന്നമാണ്‌ '''സിഗാർ അഥവാ ചുരുട്ട്.'''
 
പ്രാദേശികമായി ലഭ്യമാകുന്ന നാടൻ [[ചുരുട്ട്]], [[ബീഡി]],[[സിഗരറ്റ്]] എന്നിവയൊക്കെ പുകവലിക്കാനുപയോഗിക്കുന്ന ലഹരി വസ്തുക്കളാണെങ്കിലും സവിശേഷവും പരമ്പരാഗതവുമായ നിർമ്മാണരീതിയാലും മറ്റു സവിശേഷതകളാലും സിഗാർ മറ്റു പുകവലി ഉല്പ്പന്നങ്ങളിൽനിന്നും വ്യത്യസ്ഥവും വിലപിടിപ്പുള്ളതുമാണെന്ന് പറയാം.<ref name="test1">[http://www.mademan.com/mm/10-most-expensive-cigars.html/ most-expensive-cigars] detailed there </ref>
 
==പേരിനു പിന്നിൽ==
18 ആം നൂറ്റാണ്ടിലാണ്‌ പുകയില അടുക്കി ചുരുട്ടി വലിയ്ക്കുന്ന ഈ രൂപത്തിന്‌ സിഗാർ എന്ന പേര്‌ ലഭിയ്ക്കുന്നത്, [[മായൻ]]-ഇന്തോ ഭാഷയിൽ [[പുകയില]] എന്ന അർത്ഥമുള്ള 'സിക്' (si'c) എന്ന വാക്കും 'പുകവലിക്കുക എന്ന അർത്ഥത്തിലുള്ള സികാർ (sicar) എന്ന വാക്കും ചേരുകയും, സ്പാനിഷ് ഭാഷയിലെ സിഗാര (cigarra) എന്ന പദവും ഉരുത്തിരിഞ്ഞാണ്‌ അവസാന സിഗാർ എന്ന രൂപത്തിലെത്തിയത്<ref>1730, from Sp. cigarro, probably from Maya sicar "to smoke rolled tobacco leaves," from si'c "tobacco;" or from or influenced by Sp. cigarra "grasshopper" (on resemblance of shape). http://www.etymonline.com/index.php?search=cigar&searchmode=none</ref>
"https://ml.wikipedia.org/wiki/ചുരുട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്