"നാഗാകുന്നുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'=നാഗാകുന്നുകൾ= Naga Hills ഇന്ത്യയുടെ വടക്കു കിഴക്കേഅ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{Prettyurl|Naga Hills}}
=നാഗാകുന്നുകൾ=
[[ഇന്ത്യ|ഇന്ത്യയുടെ]] വടക്കു കിഴക്കേഅറ്റത്തായി സ്ഥിതിചെയ്യുന്ന മലനിരകളിലൊന്ന്. [[മ്യാൻമർ|മ്യാൻമറിനും]] ഇന്ത്യയ്ക്കും മധ്യേ സ്ഥിതിചെയ്യുന്ന ദുർഘടങ്ങളായ പർവതനിരകളുടെ ഭാഗമാണ് [[നാഗാക്കുന്നുകൾ]]. ഗാരോ, ഖാസി, ജയന്തിയ തുടങ്ങിയവയാണ് ഇക്കൂട്ടത്തിൽപ്പെടുന്ന മറ്റു പ്രധാന മലനിരകൾ. താരതമ്യേന ഉയരംകുറഞ്ഞ നാഗാക്കുന്നുകൾ പൊതുവേ കി.പ. ദിശയിലാണ് സ്ഥിതിചെയ്യുന്നത്. അസമിന്റെ അതിർത്തിക്കുള്ളിൽ വർത്തിക്കുന്ന നാഗാക്കുന്നുകൾ ഭൂപ്രകൃതിയിൽ ഏതാണ്ട് ഒരേ സ്വഭാവം പുലർത്തുന്ന സമാന്തര മലനിരകളാണ്. എന്നാൽ തെക്കോട്ടു പോകുന്തോറും ഈ മലനിരകളുടെ വീതി വർധിക്കുന്നു. [[മണിപ്പൂർ|മണിപൂരിനടുത്തുള്ള]] ജാപ്വോ(9890 അടി)യാണ് നാഗാക്കുന്നുകളിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം.
Naga Hills
 
ഭൂവിജ്ഞാനീയപരമായി ടെർഷ്യറി ശിലാപാളികളാൽ ആവൃതമായ മടക്കുപർവതങ്ങളാണ് നാഗാക്കുന്നുകൾ. സമൃദ്ധമായി [[മഴ]] ലഭിക്കുന്ന ഈ മലനിരകളിൽ നിബിഡമായ നിത്യഹരിത [[വനം|വനങ്ങളുണ്ട്]]. ബർമീസ് ഭാഷയിൽ 'തോങ്-യാ' എന്നറിയപ്പെടുന്ന മാറ്റക്കൃഷി സമ്പ്രദായമാണ് നാഗാക്കുന്നുകളിൽ ഇപ്പോഴും പ്രചാരത്തിലുള്ളത്. കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കിയശേഷം ആ കൃഷിയിടം ഉപേക്ഷിച്ച് മറ്റു കൃഷിയിടങ്ങൾ കണ്ടെത്തി കൃഷിയിറക്കുന്ന സമ്പ്രദായമാണിത്.
ഇന്ത്യയുടെ വടക്കു കിഴക്കേഅറ്റത്തായി സ്ഥിതിചെയ്യുന്ന മലനിരകളിലൊന്ന്. മ്യാൻമറിനും ഇന്ത്യയ്ക്കും മധ്യേ സ്ഥിതിചെയ്യുന്ന ദുർഘടങ്ങളായ പർവതനിരകളുടെ ഭാഗമാണ് നാഗാക്കുന്നുകൾ. ഗാരോ, ഖാസി, ജയന്തിയ തുടങ്ങിയവയാണ് ഇക്കൂട്ടത്തിൽപ്പെടുന്ന മറ്റു പ്രധാന മലനിരകൾ. താരതമ്യേന ഉയരംകുറഞ്ഞ നാഗാക്കുന്നുകൾ പൊതുവേ കി.പ. ദിശയിലാണ് സ്ഥിതിചെയ്യുന്നത്. അസമിന്റെ അതിർത്തിക്കുള്ളിൽ വർത്തിക്കുന്ന നാഗാക്കുന്നുകൾ ഭൂപ്രകൃതിയിൽ ഏതാണ്ട് ഒരേ സ്വഭാവം പുലർത്തുന്ന സമാന്തര മലനിരകളാണ്. എന്നാൽ തെക്കോട്ടു പോകുന്തോറും ഈ മലനിരകളുടെ വീതി വർധിക്കുന്നു. മണിപൂരിനടുത്തുള്ള ജാപ്വോ(9890 അടി)യാണ് നാഗാക്കുന്നുകളിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം.
 
നാഗാക്കുന്നുകളിൽ ജനസാന്ദ്രത പൊതുവേ കുറവാണ്. ബലവും പ്രതിരോധശേഷിയുമുള്ള പാറക്കെട്ടുകളിലാണ് വീടുകൾ നിർമിക്കുന്നത്. നോ: നാഗാലൻഡ്
ഭൂവിജ്ഞാനീയപരമായി ടെർഷ്യറി ശിലാപാളികളാൽ ആവൃതമായ മടക്കുപർവതങ്ങളാണ് നാഗാക്കുന്നുകൾ. സമൃദ്ധമായി മഴ ലഭിക്കുന്ന ഈ മലനിരകളിൽ നിബിഡമായ നിത്യഹരിത വനങ്ങളുണ്ട്. ബർമീസ് ഭാഷയിൽ 'തോങ്-യാ' എന്നറിയപ്പെടുന്ന മാറ്റക്കൃഷി സമ്പ്രദായമാണ് നാഗാക്കുന്നുകളിൽ ഇപ്പോഴും പ്രചാരത്തിലുള്ളത്. കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കിയശേഷം ആ കൃഷിയിടം ഉപേക്ഷിച്ച് മറ്റു കൃഷിയിടങ്ങൾ കണ്ടെത്തി കൃഷിയിറക്കുന്ന സമ്പ്രദായമാണിത്.
 
നാഗാക്കുന്നുകളിൽ ജനസാന്ദ്രത പൊതുവേ കുറവാണ്. ബലവും പ്രതിരോധശേഷിയുമുള്ള പാറക്കെട്ടുകളിലാണ് വീടുകൾ നിർമിക്കുന്നത്. നോ: നാഗാലൻഡ്
"https://ml.wikipedia.org/wiki/നാഗാകുന്നുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്