"നർമദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: zh:讷尔默达河
No edit summary
വരി 1:
{{prettyurl|Narmada River}}
 
<!-- താഴെ കാണുന്ന ചില വരികൾ Infobox table template ഇന്റെ യാണ്. -->
{{Infobox riverindia
Line 15 ⟶ 14:
| watershed =
}}
 
[[ചിത്രം:Narmada.jpg|thumb|220px|ഇന്ത്യയിലെ ജബല്പൂരിനു അടുത്ത് നർമ്മദ നദി വെണ്ണക്കല്ലുകൾക്ക് ഇടയ്ക്കുകൂടി ഒഴുകുന്നു]]
[[ചിത്രം:Vindhya.jpg|thumb|240px|right|വിന്ധ്യ പർവ്വതങ്ങൾ]]
 
<!-- Infobox template table അവസാനിച്ചു -->
മദ്ധ്യഇന്ത്യയിലെ ഒരു നദിയാണ് '''നർമദ'''. [[വിന്ധ്യ-സത്പുര]] മലനിരകൾക്കിടയിലായി [[മദ്ധ്യപ്രദേശ്]], [[ഗുജറാത്ത്]], [[മഹാരാഷ്ട്ര]] എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദിയൊഴുകുന്നത്. മദ്ധ്യപ്രദേശിലെ [[മെയ്കല]] മലയിൽ ഉദ്ഭവിക്കുന്ന നർമദക്ക് 1289 കിലോമീറ്റർ നീളമുണ്ട്.ശകതമായ ഒഴുക്കും അനേകം വെള്ളച്ചാട്ടങ്ങളുമുള്ള നദിയാണിത്. ഗുജറാത്തിലെ ഭാറുച്ചിൽ വച്ച് നർമദ [[അറബിക്കടൽ|അറബിക്കടലിൽ]] പതിക്കുന്നു. ചരിത്രാതീത കാലത്ത് ദിനോസറുകളുടെ വിഹാരകേന്ദ്രമായിരുന്നു നർമ്മദയുടെ താഴ്വരകൾ. രാജാസോറസ് നർമ്മദെൻസിസ് എന്ന ദിനോസറുകൾ ഇവിടെ ജീവിച്ചിരുന്നു.
"https://ml.wikipedia.org/wiki/നർമദ" എന്ന താളിൽനിന്ന് ശേഖരിച്ചത്