"വിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 515:
 
എന്റെ വീട് മോടി കൂട്ടണം എന്നു പറഞ്ഞാൽ ഇപ്പോഴുള്ളത് പഴഞ്ചനും അറുബോറും ആണെന്നു തന്നെയാ മനസ്സിലാക്കുക..........--[[ഉപയോക്താവ്:Sugeesh|സുഗീഷ്]] 07:48, 13 ജൂലൈ 2011 (UTC)
 
:(1) “തിരുത്തുക” എന്ന പ്രത്യേകിച്ച് യാതൊരു ടോണും ഇല്ലാത്ത പദം ഉപയോഗിക്കുമ്പോഴും അങ്ങനെ തന്നെയല്ലെ? അല്ലാതെ മുമ്പുള്ളതത്രയും തെറ്റായിരുന്നെന്നും, തെറ്റുകളാണ് തിരുത്തുന്നതെന്നും കരുതേണ്ടതുണ്ടോ. (2) ഒരു മീഡിയവിക്കി സന്ദേശം തന്നെ പലയിടങ്ങളിൽ ഉപയോഗിക്കുന്നുണ്ടാകും, അത്തരത്തിലൊന്നാണു “തിരുത്തുക”. അത് ലേഖനത്തിലേക്ക് മാത്രമായി മാറ്റുക എളുപ്പമല്ല. സംവാദം താളുകളിലെ ഉപവിഭാഗങ്ങളിൽ മെച്ചപ്പെടുത്തുക, അല്ലെങ്കിൽ നവീകരിക്കുക എന്നു വരുന്നത് എന്തർത്ഥമാണ് തരുന്നത്? നല്ലത് എല്ലായിടത്തും ഉപയോഗിക്കാൻ കഴിയുന്നതും പെട്ടന്നു ആശയവിനിമയം ചെയ്യുന്നതും ഉപയോക്താക്കൾക്ക് ഭയമില്ലാതെ ക്ലിക്ക് ചെയ്യാൻ കഴിയുന്നതുമായ വാക്ക് ഉപയോഗിക്കുകയാണ് (പുതിയ ഉപയോക്താക്കൾ ഏറെയും ഭാഗഭാക്കാനായി തന്റെ കൈയ്യിലെന്തെങ്കിലുമുണ്ടോ എന്ന് സംശയമുള്ളവരാകും). “തിരുത്തുക” ആ ധർമ്മം വൃത്തിയായി ചെയ്യുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. --[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 07:51, 13 ജൂലൈ 2011 (UTC)