"ഫുജൈറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ഒമാൻ ഗൾഫ്]]{{prettyurl|Fujairah}}
{{Infobox settlement
|official_name = Emirate of Fujairah
Line 37 ⟶ 36:
|footnotes =
}}
[[ഒമാൻ ഗൾഫ്]] തീരത്തിനോട് ഏറ്റവും സമാന്തരമായി ചേർന്നുകിടക്കുന്നതും ഏതാണ്ട് പൂർണ്ണമായും മലകളാലും ചെറുതാഴ്വാര മടക്കുകളാലും സമുദ്രതീരങ്ങളാലും സമൃദ്ധമാർന്ന് അതിസുന്ദരമായി കിടക്കുന്ന, യു.എ.ഇ.യിലെ ഒരു എമിറേറ്റ് ആണ്‌ ഫുജൈറ എന്ന മലനാട്!
 
യു.എ.യി.ലെ ഏറ്റവും സുന്ദരതീരമെന്ന് നിസ്സംശയം പറയാം.. ഏതാണ്ട് 1150 ഓളം ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ സുന്ദരഖണ്ഢം ഒരു പക്ഷേ അറേവ്യൻ ഗൾഫിലെത്തന്നെ ഏറ്റവും മനോഹരമായ പ്രദേശമാണെന്ന് പറയാം.
"https://ml.wikipedia.org/wiki/ഫുജൈറ" എന്ന താളിൽനിന്ന് ശേഖരിച്ചത്