"തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
footnotes = |
}}
[[കേരളം|കേരളത്തിലെ]] [[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ഒരു പ്രദേശമാണ് '''തിരൂരങ്ങാടി'''. ഈ പ്രദേശം [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയോട്‌]] ചേർന്നുകിടക്കുന്നു. ഈ പ്രദേശം ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്തും അവിടത്തെ പ്രധാന അങ്ങാടിയും ഇതേ പേരിൽ അറിയപ്പെടുന്നു. ഏറനാടിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന {{fact}} തിരൂരങ്ങാടിക്ക് കേരളചരിത്രത്തിൽ ഏറെ സ്ഥാനമുണ്ട്‌.ആലി മുസ്ലിയാരുടെ നേത്രുത്വത്തിൽ നടന്ന [[ഖിലാഫത്ത് പ്രസ്ഥാനം|ഖിലാഫത്ത് പ്രസ്ഥാന]] ത്തിൻറെയും,[[മാപ്പിള ലഹള]] യുടെയും പ്രധാന കേന്ദ്രം ഇവിടെയായിരുന്നു. കൃഷിയും കച്ചവടവുമായി കഴിഞ്ഞിരുന്ന ഈ നാട്ടുകാരിൽ നല്ലൊരുവിഭാഗം ഗൾഫിലെ പുതിയ തൊഴിലവസരങ്ങളിലേക്കു ചേക്കേറിയതോടെ ഇവിടം കാര്യമായ മാറ്റങ്ങൾക്കു വിധേയമായി.വിദ്യാഭ്യാസത്തിലും വ്യാപാര വ്യവസായങ്ങളിലും വലിയ മാറ്റം ഉണ്ടായി. മലബാറിലെ ഹോങ്കോങ്ങ്‌ എന്നറിയപ്പെടുന്ന [[ചെമ്മാട്‌]] {{fact}} അങ്ങാടിയുടെ വളർച്ച ഇതിന്‌ ഉദാഹരണമാണ്‌.പരപ്പനങ്ങാടി,ചേളാരി തുടങ്ങിയ സ്ഥലങ്ങൾ ചെറുപട്ടണങ്ങളായി.
 
== വിദ്യാഭ്യാസം ==
"https://ml.wikipedia.org/wiki/തിരൂരങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്