സമുദ്രങ്ങളിലേയും കടലുകളിലേയും ആവാസവ്യവസ്ഥകളെ പരിപാലിക്കുന്നതിനേയും പരിരക്ഷിക്കുന്നതിനേയുമാണ് സമുദ്രസംരക്ഷണം എന്ന് പറയുന്നത് (ഇംഗ്ലീഷ്: Marine conservation;മറൈൻ കൺസർവേഷൻ). സമുദ്ര ആവാസവ്യവസ്ഥയിൽ മനുഷ്യൻ മൂലം ഉണ്ടാകുന്ന ആഘാതം നിയന്ത്രിക്കുക, ആഘാതമേറ്റ സമുദ്ര ആവാസവ്യവസ്ഥയെ പുനഃസ്ഥാപിക്കുക, സമുദ്രജീവികളിലെ വംശനാശ സാധ്യതയുള്ള സ്പീഷീസുകളെ പരിരക്ഷിക്കുക എന്നിവയിലാണ് സമുദ്രസംരക്ഷണം ശ്രദ്ധയൂന്നിയിരിക്കുന്നത്.

ജൈവവൈവിധ്യത്തിന്റെ കേദാരമാണ് പവിഴപുറ്റുകൾ.

പൊതുവായ അവലോകനം തിരുത്തുക

വംശനാശം, സമുദ്ര ആവാസവ്യവസ്ഥയുടെ മാറ്റം തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള ഉത്തരമാണ് സമുദ്രസംരക്ഷണം. [1] സമുദ്രസംരക്ഷണം എന്നത് ഭൗതികവും ജൈവപരവുമായ സമുദ്രവിഭവങ്ങളും ആവാസവ്യവസ്ഥയുടെ പ്രവർത്തനങ്ങളും സംരക്ഷിക്കുന്നതിനെപ്പറ്റി പഠനമാണ്. ഇത് താരതമ്യേന പുതിയ ഒരു ശാസ്ത്രശാഖയാണ്. സമുദ്രസംരക്ഷണത്തെ സംരക്ഷണ ജീവശാസ്ത്രത്തിന്റെ ഒരു ഉപശാഖയായി കാണാം.

അവലംബം തിരുത്തുക

  1. Ray, G. Carleton (2004) "Issues and Mechanisms", part 1 in Coastal-marine Conservation: Science and Policy. Malden, MA: Blackwell Pub. ISBN 978-0-632-05537-1.

ഗ്രന്ഥസൂചിക തിരുത്തുക

 
Polar bears on the sea ice of the Arctic Ocean, near the North Pole
  • McCauley, Douglas; et al. (16 January 2015). "Marine defaunation: Animal loss in the global ocean". Science. Science. 347 (6219): 1255641. doi:10.1126/science.1255641. PMID 25593191. {{cite journal}}: Explicit use of et al. in: |author= (help) Ocean Life Faces Mass Extinction, Broad Study Says – review of the Science article in the New York Times
  • Koslow, Tony; Koslow, Julian Anthony (2009). The Silent Deep: The Discovery, Ecology, and Conservation of the Deep Sea. University of Chicago Press. ISBN 978-0-226-45126-8.
  • Lang, Michael A., Ian G. Macintyre, and Klaus Rützler, eds.Proceedings of the Smithsonian Marine Science Symposium. Smithsonian Contributions to the Marine Sciences, no. 38. Washington, D.C.: Smithsonian Institution Scholarly Press, 2009.
  • Marine Conservation Institute bibliography of resources
  • Norse, Elliott A.
  • Soulé, Michael E. (9 May 2005). Marine Conservation Biology: The Science of Maintaining the Sea's Biodiversity. Island Press. ISBN 978-1-59726-771-7.
  • Ray, G. Carleton; McCormick-Ray, Jerry (1 April 2009). Coastal-Marine Conservation: Science and Policy. John Wiley Sons. ISBN 978-1-4443-1124-2.
  • Primack, Richard B. (2014). Essentials of Conservation Biology. Sinauer Associates, Incorporated. ISBN 978-1-60535-289-3.
"https://ml.wikipedia.org/w/index.php?title=സമുദ്രസംരക്ഷണം&oldid=3386573" എന്ന താളിൽനിന്ന് ശേഖരിച്ചത്