മൌസ് പക്ഷികൾ (കുടുംബം കോളിഡേ, ഓർഡർ കൊളിഫോംസ്) പക്ഷികളുടെ കുടുംബമാണ്. കൂക്കു റോളർ (Leptosomatiformes), ട്രോഗൺസ് (Trogoniformes), ബ്യൂസെറോറ്റിഫോംസ്, കൊറാസിഫോംസ്, പിസിഫോംമിസ് എന്നിവ ഉൾപ്പെടുന്ന യുകാവിറ്റേവസ് ക്ലേഡിന്റെ സഹോദരി സംഘത്തിലെ അംഗങ്ങളാണ്.[1]അതുകൊണ്ടുതന്നെ മൌസ് പക്ഷികളെ കൊളിഫോംസ് നിരയിലുൾപ്പെടുത്തുന്നു. ഈ സംഘം സബ്- സഹാറൻ ആഫ്രിക്കയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഏക പക്ഷി നിര ആണ്. പ്രാചീന കാലത്ത് യൂറോപ്പിലും വടക്കേ അമേരിക്കയിലും പാലിയോസീൻ കാലഘട്ടത്തിൽ വലിയ അളവിൽ വ്യാപിച്ചിരുന്നു. [2]

Mousebirds
Temporal range: Early Paleocene to present
Blue-naped mousebird (Urocolius macrourus)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genera

Colius
Urocolius
For fossil taxa, see text.

ടാക്സോണമി തിരുത്തുക

Order COLIIFORMES[3][4]

Footnotes തിരുത്തുക

  1. Jarvis, E. D.; Mirarab, S.; Aberer, A. J.; et al. (2014). "Whole-genome analyses resolve early branches in the tree of life of modern birds". Science. 346 (6215): 1320–1331. doi:10.1126/science.1253451. PMC 4405904 Freely accessible. PMID 25504713.
  2. Ksepka, D.T.; Stidham, T.A.; Williamson, T.E. "Early Paleocene landbird supports rapid phylogenetic and morphological diversification of crown birds after the K–Pg mass extinction". Proceedings of the National Academy of Sciences. doi:10.1073/pnas.1700188114.
  3. Mikko's Phylogeny Archive [1] Haaramo, Mikko (2007). "Aves [Avialae]– basal birds". Retrieved 30 December 2015.
  4. Paleofile.com (net, info) [2]. "Aves". Retrieved 30 December 2015.
  5. Similar to Urocolius and Limnatornis (if distinct): Mlíkovský (2002)
  6. Peter Ballmann (1969): Les oiseaux miocènes de La Grive-Saint-Alban (Isère). – Géobios 2: p 157-204.
  7. Storrs Olson (1985): The Fossil Record of Birds In: Avian Biology, No. 8: p. 79–238

അവലംബം തിരുത്തുക

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മൌസ്ബേർഡ്&oldid=3656399" എന്ന താളിൽനിന്ന് ശേഖരിച്ചത്