ഫോബെ
ഗ്രീക്ക് പുരാണത്തിലെ അതിശക്തിയുള്ള ദേവന്മാരായ ടൈറ്റന്മാരിലുള്ള ഒരു ദേവതയാണ് ഫോബെ.
ഉല്പത്തി തിരുത്തുക
ഭൂമിദേവിയായ ഗയക്കും ആകാശത്തിന്റെ ദേവനായ യുറാനസ്സിനും ഉണ്ടായ ദേവതയാണ് ഫോബെ.[1]
അവലംബം തിരുത്തുക
- ↑ West; Albert Bernabé, "La toile de Pénélope: a-t-il existé un mythe orphique sur Dionysos et les Titans?", Revue de l'histoire des religions (2002:401-33), noted by Radcliffe G. Edmonds III, "A Curious concoction: tradition and innovation in Olympiodorus' creation of mankind".