ദീപൻ ശിവരാമൻ

ഇന്ത്യയിലെ നാടക സംവിധായകന്‍

കേരളത്തിലെ ഒരു പ്രൊഫഷണൽ നാടക സംവിധായകനാണ് ദീപൻ ശിവരാമൻ. തൃശ്ശൂരിൽ നിന്നും 25 കി.മീ അകലെ വാസപുരം എന്ന സ്ഥലമാണ് നാട്. [1] കൊടകരക്കടുത്ത ഒരു മലയുടെ ചെരുവിൽ. സ്ക്കൂളിൽ പോയിട്ടില്ല. സ്ക്കൂൾ ഓഫ് ഡ്രാമയിൽ നിന്നും നാടകപഠനം പൂർത്തിയാക്കി.[2]

ദീപൻ ശിവരാമൻ
പാലക്കാട്, ഖസാക്കിന്റെ ഇതിഹാസം നാടക വേദിയിൽ
ജനനം
തൃശ്ശൂരിലെ വാസപുരം
തൊഴിൽനാടക സംവിധായകൻ
അറിയപ്പെടുന്ന കൃതി
ഖസാക്കിന്റെ ഇതിഹാസം(നാടകം)

ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന് നാടകാവിഷ്കാരം നടത്തി.

അവാർഡുകൾ തിരുത്തുക

  • 2010 - മഹീന്ദ്ര എക്സലൻസ് ഇൻ തിയേറ്റർ അവാർഡ് .[3]
  • 2012 - കേരള സംഗീത നാടക അക്കാദമി അവാർഡ്. [4]

ശ്രദ്ധേയമായ പ്രവർത്തനങ്ങൾ തിരുത്തുക

  • കമല (2003) - Dramaturgy & scenography.[5]
  • സ്പൈനൽ കോർഡ് (2009) - Scenography & Direction.[6]
  • പിയർ ജിന്റ് (2010) - Scenography & Direction.[7]
  • ഉബു റോയ് (2012) - [8]
  • Virasat (2013) - Scenography. Directed by Anuradha Kapur [9]
  • പ്രോജക്റ്റ് നൊസ്റ്റാൾജിയ (2014) - Scenography & Direction.[10]
  • ഇറ്റ്സ് കോൾഡ് ഇൻ ഹിയർ (2014) - Scenography & Direction.[11]
  • ദി കാബിനറ്റ് ഓഫ് ഡോ. കാലിഗിരി(2015)- Scenography & Direction.[12]
  • 409 Ramkinkars (2015) - Scenography. Directed by Anuradha Kapur & Vivan Sundaram[13]
  • ബിറ്റർ ഫ്രൂട്ട് (2015) - Scenography. Directed by Neelam Mansigh.[14]
  • ഖസാക്കിന്റെ ഇതിഹാസം (നാടകം) (2015) [15][16]

അവലംബം തിരുത്തുക

  1. തസ്രാക്ക് ഫെസ്റ്റിവൽ പതിപ്പ് | പാലക്കാട്, 2017 | ഖസാക്ക് പലത് എന്ന പുസ്തകം| ദീപൻ ശിവരാമനുമായി നടി പാർവതി നടത്തിയ അഭിമുഖം| പേജ് നമ്പർ 72| കടപ്പാട് |url=https://www.iemalayalam.com/
  2. തസ്രാക്ക് ഫെസ്റ്റിവൽ പതിപ്പ് | പാലക്കാട്, 2017 | ഖസാക്ക് പലത് എന്ന പുസ്തകം| ദീപൻ ശിവരാമനുമായി നടി പാർവതി നടത്തിയ അഭിമുഖം| പേജ് നമ്പർ 73| കടപ്പാട് |url=https://www.iemalayalam.com/
  3. Ramunath, Renu (2010-06-20). "A study in scenography". Indian Express. Archived from the original on 2014-05-19. Retrieved 8 June 2014.
  4. "Sangeetha Nataka Akademi awards announced". The Hindu. 11 January 2012. Retrieved 8 June 2014.
  5. Sadanandan, Smitha (2002-06-17). "Woman redifined". Archived from the original on 2003-11-07. Retrieved 8 June 2014.
  6. "A study in scenography". Archived from the original on 2014-05-19. Retrieved 15 August 2014.
  7. Nair, Shilpa (2010-11-27). "Deep into Theatre". Retrieved 8 June 2014.
  8. Nath, Dipanitha (8 May 2012). "National Award,Inshallah Football,Ashvin Kumar,Film on Social CauseSkeletons in the King's Cupboard". The Indian Express. Retrieved 30 June 2015.
  9. Utpal K, Banarjee (2013-05-28). "Epic of the ordinary". The Pioneer. Retrieved 8 June 2014.
  10. "Project Nostalgia - a theatre performance". youtube.com. AUD Institutional Memory Project. 22 April 2014. Retrieved 25 January 2017.
  11. Nath, Dipanita (August 7, 2014). "A play on sexual violence will take you into a discomfort zone". The Indian Express. The Indian Express. Retrieved 10 August 2014.
  12. Nath, Dipanitha (8 February 2015). "Mrs". Indian Express. Retrieved 30 June 2015.
  13. Shrabasti, Mallik (2015-03-28). "A Walk Through Memory Lane". The Pioneer. Retrieved 22 July 2015.
  14. Utpal K, Banarjee (2015-05-18). "Method to Madness". The Pioneer. Retrieved 22 July 2015.
  15. Lal, Amrith (17 April 2016). "It Takes a Village". Indian Express. Retrieved 22 July 2016.
  16. deepan Sivaraman
"https://ml.wikipedia.org/w/index.php?title=ദീപൻ_ശിവരാമൻ&oldid=3819660" എന്ന താളിൽനിന്ന് ശേഖരിച്ചത്