ഒരു അമേരിക്കൻ ഗായികയും അഭിനേത്രിയുമാണ് ആരിയാന ഗ്രാൻഡെ (ജനനം ജൂൺ 26, 1993).

ആരിയാന ഗ്രാൻഡെ
Grande performing on The Honeymoon Tour
in 2015
ജനനം
Ariana Grande-Butera

(1993-06-26) ജൂൺ 26, 1993  (30 വയസ്സ്)
തൊഴിൽ
  • Singer
  • actress
സജീവ കാലം2008–present
ഉയരം153 cm (5 ft 0 in)
ടെലിവിഷൻ
കുടുംബംFrankie Grande (half-brother)
Musical career
വിഭാഗങ്ങൾ
ലേബലുകൾRepublic
വെബ്സൈറ്റ്arianagrande.com

തന്റെ വൈവിധ്യമാർന്ന ആലാപനശൈലി മൂലം വിമർശകർ അരിയാനയെ പലപ്പോഴും മറായ കേറിയുമായി താരതമ്യം ചെയ്യാറുണ്ട്.

2016 ഒക്ടോബർ വരെ ഇവരുടെ സംഗീതവീഡിയോകൾ വിവിധ ഓൺലൈൻ സൈറ്റുകളിലായി 600 കോടി തവണ കാണപ്പെട്ടിട്ടുണ്ട്.[1]

അമേരിക്കൻ സംഗീത പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾക്കർഹയായിട്ടുള്ള അരിയാന 2016ൽ ടൈം വാരികയുടെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ ഇടം പിടിച്ചു. [2] [3]

അവലംബം തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആരിയാന_ഗ്രാൻഡെ&oldid=3738766" എന്ന താളിൽനിന്ന് ശേഖരിച്ചത്