പോർചുഗീസുകാരനായ ഫുട്ബോൾ മാനേജറാണ് ലൂയിസ് ആന്ദ്രെ പിന കബ്രാൾ വില്ലാ ബോവാസ് എന്ന ആന്ദ്രെ വില്ലാ ബോവാസ് നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാം ഹോട്ട്സ്പറിന്റെ മാനേജറാണ് . എ.വി.ബി എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന അദ്ദേഹം മുൻപു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസി , പോർചുഗീസ് ക്ലബുകളായ എഫ്.സി. പോർട്ടോ , അകാദമിക്ക എന്നിവയുടെ പരിശീലകനായിരുന്നു .

ആന്ദ്രെ വില്ലാ ബോവാസ്
Personal information
Full name ലൂയിസ് ആന്ദ്രെ പിന കബ്രാൾ വില്ലാ ബോവാസ്
Date of birth (1977-10-17) 17 ഒക്ടോബർ 1977  (46 വയസ്സ്)
Place of birth പോർട്ടോ, പോർചുഗൽ
Height 1.82 m (5 ft 11+12 in)
Club information
Current team
ഷാങ്ഹായ് SIPG എഫ് സി (മാനേജർ)
Teams managed
Years Team
2009–2010 അകാദമിക്ക
2010–2011 പോർട്ടോ
2011–2012 ചെൽസി
2012–2013 ടോട്ടൻഹാം ഹോട്ട്സ്പർ

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആന്ദ്രെ_വില്ലാ_ബോവാസ്&oldid=2511487" എന്ന താളിൽനിന്ന് ശേഖരിച്ചത്